University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ പരീക്ഷകളുടെ ഫീസ് ജ​​നു​​വ​​രി മൂ​​ന്നുവരെ നീട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​ടി​​എം (2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും ഫീ​​സ​​ട​​യ്ക്കു​​ന്ന​​തി​​നു​​മു​​ള്ള തീ​​യ​​തി ജ​​നു​​വ​​രി മൂ​​ന്നു വ​​രെ നീ​​ട്ടി.
2016 അ​​ഡ്മി​​ഷ​​ൻ (സ​​പ്ലി​​മെ​​ന്‍റ​​റി) വി​​ദ്യാ​​ർ​​ഥി​​ക​​ൾ വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ജ​​നു​​വ​​രി മൂ​​ന്നി​​ന​​കം നേ​​രി​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം.

അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജി​​ൽ ന​​ട​​ത്തു​​ന്ന പി​​ജി ഡി​​ഐ​​എ​​സ്എ​​ൽ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പാ​​ർ​​ട്ട് ടൈം ​​പ​​രീ​​ക്ഷ​​യ്ക്കും റെ​​ഗു​​ല​​ർ ബാ​​ച്ചി​​ന്‍റെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്കും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ ജ​​നു​​വ​​രി 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ​​യും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ​​യും സ്വീ​​ക​​രി​​ക്കും. ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (പാ​​ർ​​ട്ട് ടൈം) ​​പ​​രീ​​ക്ഷ 24 മു​​ത​​ൽ 28 വ​​രെ​​യും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ 16 മു​​ത​​ൽ 21 വ​​രെ​​യും ന​​ട​​ക്കും.

വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം

2018ലെ ​​വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് ത​​യ്യാ​​റാ​​ക്കു​​ന്ന​​തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലെ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ൾ, സെ​​ന്‍റ​​റു​​ക​​ൾ, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ൾ നാ​​ലി​​ന് മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ട​​കോ​​ത്സ​​വം 16 ന്

ഇ​​ന്‍റ​​ർ കൊ​​ളി​​ജി​​യ​​റ്റ് നാ​​ട​​കോ​​ത്സ​​വം ജ​​നു​​വ​​രി 16, 17 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ല്ല ഡി​​ബി പ​​ന്പാ കോ​​ള​​ജി​​ൽ ന​​ട​​ക്കും. പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജ് ടീ​​മു​​ക​​ൾ നാ​​ട​​ക​​സം​​ഗ്ര​​ഹ​​ത്തി​​ന്‍റെ നാ​​ല് കോ​​പ്പി​​ക​​ൾ, പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ സാ​​ക്ഷ്യ​​പ​​ത്രം, മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ കോ​​ള​​ജ് തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​ക​​ളു​​ടെ പ​​ക​​ർ​​പ്പു​​ക​​ൾ എ​​ന്നി​​വ 11ന് ​​രാ​​വി​​ലെ 10നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നും ഇ​​ട​​യി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ ഓ​​ഫീ​​സി​​ൽ ന​​ൽ​​കി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. 0481 2731024.