Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പു​​തു​​ക്കി​​യ സെമസ്റ്റർ പ​​രീ​​ക്ഷാ തീ​​യ​​തികൾ
ഒ​​ന്പ​​ത്, 11, 15 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 17, 19, 22 തീ​​യ​​തി​​ക​​ളി​​ലും ഒ​​ന്പ​​തി​​നു ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ക്കും. 14ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ്.) പ​​രീ​​ക്ഷ 23നും ​​ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം ​​റെ​​ഗു​​ല​​ർ 2018 അ​​ഡ്മി​​ഷ​​ൻ), സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, പ​​ഴ​​യ സ്കീം 20082014 ​​അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 16നും ​ഒ​​ന്പ​​തി​​നും ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സ്പെ​​യ്സ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 16നും ​​ന​​ട​​ക്കും. എ​​ട്ടി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) (സീ​​പാ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 28നും ​​ഡി​​സം​​ബ​​ർ 31ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യു (യു​​ജി സി​​ബി​​സി​​എ​​സ്, ഡി​​സം​​ബ​​ർ 2018 പേ​​പ്പ​​ർ: ഇ​​ൻ​​ട്രൊ​​ഡ​​ക്‌ഷൻ ടു ​​സോ​​ഷ്യ​​ൽ വ​​ർ​​ക്ക് പ​​രീ​​ക്ഷ) 22നും ​​ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​ആ​​ർ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി (2016 അ​​ഡ്മി​​ഷ​​ൻ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 14നും ​​ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 14നും ​​ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് പു​​തി​​യ സ്കീം (2016 ​​അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 18നും ​​ന​​ട​​ത്താ​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി, സ​​മ​​യം, പ​​രീ​​ക്ഷാ​​കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​ക​​ൾ 30നും ​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ബ്രാ​​ഞ്ച് ഒ​​ന്ന് കൊ​​മേ​​ഴ്സ്യ​​ൽ ലോ, ​​ബ്രാ​​ഞ്ച് ര​​ണ്ട് ക്രി​​മി​​ന​​ൽ ലോ ​​പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ആ​​റി​​നും ന​​ട​​ക്കും. 15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​ആ​​രം​​ഭി​​ക്കും. 2014 അ​​ഡ്മി​​ഷ​​ൻ (സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് അ​​ദാ​​ല​​ത്ത് സ്കീം 2018) ​​പ​​രീ​​ക്ഷ​​ക​​ൾ പി​​ന്നീ​​ടു ന​​ട​​ക്കും. അ​​പേ​​ക്ഷ ഇ​​ന്നു വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15 വ​​രെ​​യും ന​​ല്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) സി​​ബി​​സി​​എ​​സ്എ​​സ്, നാ​​ലാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, 2013 2016 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഫെ​​ബ്രു​​വ​​രി നാ​​ലു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷ ഫോ​​മി​​ന്‍റെ വി​​ല​​യാ​​യി 25 രൂ​​പ​​യും റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി ഫെ​​ബ്രു​​വ​​രി നാ​​ലു വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സാ​​യി 50 രൂ​​പ പ​​രീ​​ക്ഷാ​ ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ഇ​ന്‍റേ​​ണ​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യ പ​​രീ​​ക്ഷ​​യ്ക്ക് വീ​​ണ്ടും അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഓ​​രോ പേ​​പ്പ​​റി​​നും 100 രൂ​​പ വീ​​തം ഫീ​​സ​​ട​​യ്ക്ക​​ണം. ആ​​റാം സെ​​മ​​സ്റ്റ​​ർ പ്രൊ​​ജ​​ക്ട് ചെ​​യ്യു​​ന്ന​​വ​​ർ പ്രോ​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​ഫീ​​സാ​​യി 75 രൂ​​പ​​യും ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ ആ​​ദ്യ​​മെ​​ഴു​​തു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 125 രൂ​​പ​​യും ഗ്രേ​​ഡ് കാ​​ർ​​ഡ് ഫീ​​സാ​​യി 150 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​ട​​യ്ക്കേ​​ണ്ട​​ത്. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 19 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷ ഫോ​​മി​​ന്‍റെ വി​​ല​​യാ​​യി 25 രൂ​​പ​​യും പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. 2009 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 10,000 രൂ​​പ​​യും 2010 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 7,000 രൂ​​പ​​യും 2011 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 5,000 രൂ​​പ​​യും സ്പെ​​ഷ​​ൽ ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം. സി​​ബി​​സി​​എ​​സ്എ​​സ് (മേ​​ഴ്സി ചാ​​ൻ​​സ് മൂ​​ന്ന്, നാ​​ല്, അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ 2018 പ​​രീ​​ക്ഷ​​യ്ക്ക് സ്പെ​​ഷ​​ൽ ഫീ​​സ​​ട​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. സ്പെ​​ഷ​​ൽ ഫീ​​സ​​ട​​ച്ച​​തി​​ന്‍റെ ഇ​​ര​​സീ​​ത് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന സൈ​​ബ​​ർ ക്രൈം​​സ് എ​​ന്ന സൗ​​ജ​​ന്യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സി​​ന് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 0481 2310165, 9446126162.

ബി​​ടെ​​ക് റീ​​അ​​ഡ്മി​​ഷ​​ൻ

ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (റീ​​അ​​ഡ്മി​​ഷ​​ൻ) 2019 പ​​രീ​​ക്ഷ​​യ്ക്ക് അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 15 വ​​രെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2018 ഡി​​സം​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ക​​ഥ​​ക​​ളി സം​​ഗീ​​തം സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 16ന് ​​ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ഫ​​ലം

2017 ന​​വം​​ബ​​റി​​ലെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (പ്രൈ​​വ​​റ്റ്, പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ

​സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സി​​ൽ ഐ​​ആ​​ർ​​എ​​ൽ​​ഡി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ർ​​സി​​ഐ അം​​ഗീ​​കാ​​ര​​മു​​ള്ള രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ 29, 30, 31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ആ​​ർ​​സി​​ഐ ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള​​വ​​ർ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം. ആ​​ർ​​സി​​ഐ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ന്പ​​ർ സ​​ഹി​​തം സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 13ന് ​​നേ​​രി​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. 9946226638, 8304887715.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​ അപേക്ഷിക്കാം
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന്
എം​​എ/​​എം​​എ​​സ്‌​സി/​​എം​​കോം/​​എം​​സി​​ജെ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​ഞ്ചു​​വ​​രെ​​ അപേക്ഷിക്കാം
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന്
എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി
എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 10ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.