University News
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​വും പ്രാ​യോ​ഗി​ക​വാ​ചാ പ​രീ​ക്ഷ​ക​ളും
ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2019) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ 16 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.
ആ​റാം സെ​മ​സ്റ്റ​ർ ബി ​എ മ​ല​യാ​ളം പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 14,15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ജ്യോ​ഗ്ര​ഫി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) കോ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ, 2007 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഒ​ക്ടോ​ബ​ർ 2018 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ 21 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ള്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2019) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 15, 16 തീ​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും 18, 19 തീ​യ​തി​ക​ളി​ൽ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും ന​ട​ക്കും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ൾ, പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


പ​രീ​ക്ഷാ ടൈംടേ​ബി​ൾ

ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി​ക​ൾ നീ​ട്ടി

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ദ​ര ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 23 വ​രെ​യും ഹാ​ർ​ഡ് കോ​പ്പി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28 വ​രെ​യും നീ​ട്ടി.