Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ച്‌​വ​രെ
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ച്‌​വ​രെ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സെ​പ്റ്റം​ബ​ർ 2018 സെ​ഷ​ൻ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും (ആ​ന്വ​ൽ) ബി​കോം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് (പ്രൈ​വ​റ്റ്) മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച​വ​ർ മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ്, പ​രു​ത്തി​പ്പാ​റ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ലും ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ്, കൊ​ല്ലം സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കൊ​ല്ലം സെ​ന്‍റ​റി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

മാ​ർ​ക്ക് അ​പ്‌​ലോ​ഡ് തീ​യ​തി നീ​ട്ടി

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഓ​പ്പ​ണ്‍ കോ​ഴ്സ് മാ​ർ​ക്ക് കോ​ള​ജു​ക​ളി​ൽ നി​ന്ന് ഓ​ണ്‍​ലൈ​നാ​യി അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ല. എ​ന്നാ​ൽ എ​ല്ലാ കോ​ള​ജു​ക​ളും, ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മാ​ർ​ക്ക്ഷീ​റ്റു​ക​ളും ഏ​പ്രി​ൽ മൂ​ന്നി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ടൈം​ടേ​ബി​ൾ

യു​വ​ജ​നോ​ത്സ​വം പ്ര​മാ​ണി​ച്ച് മാ​ർ​ച്ച് 25 മു​ത​ൽ 29 വ​രെ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 25ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ഏ​പ്രി​ൽ 17ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

29 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​കോം/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ (ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ക ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​നു അ​വ​സാ​ന വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ഏ​പ്രി​ൽ 16നും ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 25 മു​ത​ൽ 29 വ​രെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം/​ഫു​ൾ ടൈം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) 2008 ​സ്കീം അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി ചാ​ൻ​സ്, മാ​ർ​ച്ച് 2019 മാ​റ്റി വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ചു.

ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​ന്‍റെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ്, പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ൽ 17വ​രെ അ​പേ​ക്ഷി​ക്കാം.

ക്ലാ​സ് ഇ​ല്ല

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തി​വ​രു​ന്ന എ​ല്ലാ ക്ലാ​സു​ക​ളും 30, 31 തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പി​എ​ച്ച്ഡി ന​ൽ​കി

ര​ശ്മി ജി. ​നാ​യ​ർ (ഫി​സി​ക്സ്), ബോ​സ്കോ ലോ​റ​ൻ​സ്, രാ​ഗേ​ഷ് ആ​ർ. നാ​യ​ർ (ബോ​ട്ട​ണി), പി. ​വി​നോ​ദ്, ഡി. ​മീ​ര , ബി.​ടി .ര​ജി​ത (സു​വോ​ള​ജി), പ്ര​ശാ​ന്ത് നാ​രാ​യ​ണ്‍ (ബ​യോ​ടെ​ക്നോ​ള​ജി), മ​സൂ​ദ് മ​ഹ്ദി​സാ​ദേ​ഹ്, പി.​ആ​ർ. ജി​ഷ , എ​യ്ഞ്ച​ൽ തോ​മ​സ് (സൈ​ക്കോ​ള​ജി), ജി. ​ശ്രീ​ല​ക്ഷ്മി പി​ള്ള (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), എ.​ടി .കീ​ർ​ത്തി (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), വി. ​മി​നി (മ​ല​യാ​ളം), സ്മി​ത പാ​വി​യാ​നോ​സ് (ഇ​ക്ക​ണോ​മി​ക്സ്), എ. ​ഷീ​ബ , പി.​എം .ഹി​മ (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​ൽ.​പി .പ്രി​ജി (കൊ​മേ​ഴ്സ്), ഡോ.​എ​സ്.​ജ​യ​ൻ (മെ​ഡി​സി​ൻ), എം.​എ​സ് .സു​മ (ഹി​ന്ദി), എം. ​സു​വ​ർ​ണ്ണ (ലിം​ഗ്വി​സ്റ്റി​ക്സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.