വി​വോ വൈ300​സി ചൈ​നീ​സ് വി​പ​ണി​യി​ല്‍ ഇ​റ​ങ്ങി. വ​യ​ര്‍​ലെ​സ് ഇ​യ​ര്‍​ഫോ​ണു​ക​ള്‍ പോ​ലു​ള്ള പ​വ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗ് വാ​ഗ്ദാ​ന​വു​മാ​യാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്.

വി​വോ വൈ300​സി​യു​ടെ മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍

• 6.77 ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്പ്ലേ ഒ​ക്ടാ-​കോ​ര്‍ മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 6300 പ്രോ​സ​സ​ര്‍

• 44 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗി​നെ പി​ന്തു​ണ​യ്ക്കു​ന്ന 6,500 എം​എ​എ​ച്ച് ബാ​റ്റ​റി

•ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​റി​ജി​ന്‍ ഒ​എ​സ് 15 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം


• 50 മെ​ഗാ​പി​ക്‌​സ​ല്‍ പ്രൈ​മ​റി കാ​മ​റ

• സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളിം​ഗി​നു​മാ​യി 8 മെ​ഗാ​പി​ക്‌​സ​ല്‍ ഫ്ര​ണ്ട് കാ​മ​റ

• സ്‌​ക്രീ​നി​ല്‍ ഫേ​സ് വേ​ക്ക് ഫേ​ഷ്യ​ല്‍ റെ​ക്ക​ഗ്‌​നി​ഷ​ന്‍

• ഒ​പ്റ്റി​ക്ക​ല്‍ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍

• 12 ജി​ബി റാ​മും 512 ജി​ബി വ​രെ യു​എ​ഫ്എ​സ്2.2 ഇ​ന്‍​ബി​ല്‍​റ്റ് സ്റ്റോ​റേ​ജ്

• ഡ്യു​വ​ല്‍ സിം ​സ​പ്പോ​ര്‍​ട്ട്, 5ജി, ​ബ്ലൂ​ടൂ​ത്ത് 5.4, യു​എ​സ്ബി ടൈ​പ്പ് സി ​പോ​ര്‍​ട്ട്, ജി​പി​എ​സ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു.