വ​ണ്‍​പ്ല​സ് പാ​ഡ് 3 ജൂ​ണി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ആ​ഗോ​ള വി​പ​ണി​ക​ളി​ല്‍ ല​ഭ്യ​മാ​കും. ജൂ​ണ്‍ അ​ഞ്ചി​ന് തെ​ര​ഞ്ഞെ​ടു​ത്ത ആ​ഗോ​ള വി​പ​ണി​ക​ളി​ല്‍ വ​ണ്‍​പ്ല​സ് പാ​ഡ് 3 പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ക​മ്പ​നി എ​ക്‌​സ് പോ​സ്റ്റി​ല്‍ അ​റി​യി​ച്ചു.

സ്റ്റോം ​ബ്ലൂ ഫി​നി​ഷി​ല്‍ ടാ​ബ്ലെ​റ്റ് ല​ഭ്യ​മാ​കു​മെ​ന്നും ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. വ​ണ്‍​പ്ല​സ് പാ​ഡ് 2 പ്രോ​യ്ക്ക് സ​മാ​ന​മാ​ണ് വ​ണ്‍​പ്ല​സ് പാ​ഡ് 3ന്‍റെ രൂ​പ​ക​ല്‍​പ്പ​ന​യും പ്ര​ധാ​ന ഫീ​ച്ച​റു​ക​ളും എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

144 ഹെ​ര്‍​ട്സ് വ​രെ റി​ഫ്ര​ഷ് റേ​റ്റ്, 900 നി​റ്റ്‌​സ് ബ്രൈ​റ്റ്ന​സ് ലെ​വ​ല്‍, ഡോ​ള്‍​ബി വി​ഷ​ന്‍ പി​ന്തു​ണ എ​ന്നി​വ​യു​ള്ള 13.2 ഇ​ഞ്ച് 3.4കെ ​എ​ല്‍​സി​ഡി സ്‌​ക്രീ​ന്‍, 16 ജി​ബി വ​രെ റാ​മും 512 ജി​ബി യു​എ​ഫ്എ​സ്4.0 ഓ​ണ്‍​ബോ​ര്‍​ഡ് സ്റ്റോ​റേ​ജും ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ള​ര്‍ ഒ​എ​സ് 15 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം, 13 മെ​ഗാ​പി​ക്‌​സ​ല്‍ പി​ന്‍ കാ​മ​റ​യും 8 മെ​ഗാ​പി​ക്‌​സ​ല്‍ മു​ന്‍ കാ​മ​റ​യും 67 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 12,140 എം​എ​എ​ച്ച് ബാ​റ്റ​റി.


ചൈ​ന​യി​ല്‍, വ​ണ്‍​പ്ല​സ് പാ​ഡ് 2 പ്രോ​യു​ടെ 8 ജി​ബി + 256 ജി​ബി കോ​ണ്‍​ഫി​ഗ​റേ​ഷ​ന് ഏ​ക​ദേ​ശം 37,900 രൂ​പ​യും 12 ജി​ബി + 256 ജി​ബി, 12 ജി​ബി + 512 ജി​ബി വേ​രി​യ​ന്‍റു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം ഏ​ക​ദേ​ശം 41,500 രൂ​പ, ഏ​ക​ദേ​ശം 45,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

ഏ​റ്റ​വും ഉ​യ​ര്‍​ന്ന 16 ജി​ബി + 512 ജി​ബി വേ​രി​യ​ന്‍റി​ന് ഏ​ക​ദേ​ശം 47,400 രൂ​പ​യാ​ണ് വി​ല.