ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങി. 144 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റും 4,500 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്‌​ന​സു​മു​ള്ള കാ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 7i പ്രൊ​ട്ട​ക്ഷ​ന്‍ എ​ന്നി​വ​യു​ള്ള 1.5കെ 10-​ബി​റ്റ് അ​മോ​ലെ​ഡ് സ്‌​ക്രീ​ന്‍, മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 7400 ചി​പ്സെ​റ്റ്, ബാ​റ്റി​ല്‍​ഗ്രൗ​ണ്ട്‌​സ് മൊ​ബൈ​ല്‍ ഇ​ന്ത്യ​യി​ല്‍ (ബി​ജി​എം​ഐ) 90fps പി​ന്തു​ണ, പി​ന്നി​ലെ മെ​ക്ക ലൈ​റ്റു​ക​ള്‍ ബ്രീ​ത്ത്, മെ​റ്റി​യ​ര്‍, റി​ഥം തു​ട​ങ്ങി​യ പാ​റ്റേ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​സ്റ്റ​മൈ​സ് ചെ​യ്യാ​നും ക​ഴി​യും.

16 ജി​ബി വ​രെ റാ​മും 256 ജി​ബി വ​രെ സ്റ്റോ​റേ​ജും ഉ​ണ്ടാ​കും. ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​ക​മ്പ​നി​യു​ടെ ഇ​ന്‍​ഫി​നി​ക്‌​സ് എ​ഐ സ്യൂ​ട്ടി​നെ പി​ന്തു​ണ​യ്ക്കും. അ​തി​ല്‍ എ​ഐ കോ​ള്‍ അ​സി​സ്റ്റ​ന്‍റ്, എ​ഐ റൈ​റ്റിം​ഗ് അ​സി​സ്റ്റന്‍റ്, ഫോ​ളാ​ക്‌​സ് വോ​യ്സ് അ​സി​സ്റ്റ​ന്‍റ്, ഗൂ​ഗി​ളി​ന്‍റെ സ​ര്‍​ക്കി​ള്‍ ടു ​സെ​ര്‍​ച്ച് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.


ഫ്ലിപ്കാ​ര്‍​ട്ടി​ലൂ​ടെ​യും ഓ​ഫ്‌ലെെന്‍ റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ലൂ​ടെ​യും ​ഹാ​ന്‍​ഡ്സെ​റ്റ് ല​ഭ്യ​മാ​കും. ബ്ലേ​ഡ് വൈ​റ്റ്, സൈ​ബ​ര്‍ ബ്ലൂ, ​പ​ള്‍​സ് ഗ്രീ​ന്‍ എ​ന്നീ മൂ​ന്ന് ക​ള​ര്‍ ഓ​പ്ഷ​നു​ക​ളാണുള്ളത്.