ഒന്നല്ല, രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി വണ്‍പ്ലസ്
Saturday, June 14, 2025 10:54 AM IST
പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകളുമായി വണ്‍പ്ലസ്. വണ്‍പ്ലസ് നോര്‍ഡ് 5, നോര്‍ഡ് സിഇ 5 എന്നിവ ജൂലൈ എട്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വണ്‍പ്ലസ് നോര്‍ഡ് 5ല്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
• 6.83 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലേ
• മീഡിയടെക് ഡൈമെന്‍സിറ്റി 9400ഇ ചിപ്സെറ്റ്
• 50 എംപി പ്രധാന കാമറ 8 എംപി അള്‍ട്രാ-വൈഡ് കാമറ, 16 എംപി ഫ്രണ്ട് കാമറ
• 6700 എംഎഎച്ച് ബാറ്ററിയും 100 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും
• ടൈറ്റാനിയം, ഫാന്റം ബ്ലാക്ക്, ബ്രീസ് ബ്ലൂ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.
• 30,000 മുതല്‍ 35,000 രൂപ വരെ വില.
വണ്‍പ്ലസ് നോര്‍ഡ് സിഇ 5ല്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
• 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• 50 മെഗാപിക്സല്‍ പ്രൈമറി കാമറ
• 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 7100 എംഎഎച്ച് ബാറ്ററി
• ഏകദേശം 25,000 രൂപ വില