വെസ്പ അർബൻ ക്ലബ് ശ്രേണി വിപണിയിൽ
കൊ​ച്ചി: പി​യാ​ജി​യോ​യു​ടെ 125 സി​സി ശ്രേ​ണി​യി​ലു​ള്ള വെ​സ്പ അ​ർ​ബ​ൻ ക്ല​ബ് വി​പ​ണി​യി​ലെ​ത്തി. എ​സ്എ​ക്സ്എ​ൽ, വി​എ​ക്സ്എ​ൽ, എ​ല​ഗ​ന്‍റ് എ​ന്നീ പോ​ർ​ട്ട് ഫോ​ളി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്രീ​മി​യം റേ​ഞ്ചി​ന്‍റെ വി​ല 72,190 രൂ​പ​യാ​ണ്.

അ​സൂ​റോ പ്രോ​വെ​ൻ​സ, മെ​യ്സ്ഗ്രേ, ഗ്ലോ​സി യെ​ല്ലോ, ഗ്ലോ​സി റെ​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ത്രീ ​വാ​ൽ​വ് 125 സി​സി എ​ൻ​ജി​ന്‍റെ ക​രു​ത്തു​ള്ള വെ​സ്പ അ​ർ​ബ​ൻ ക്ല​ബ്ബി​ന്, ക​ടു​ത്ത കോ​ണ്‍ട്രാ​സ്റ്റ് മി​റ​ർ, ഗ്രാ​ബ് റെ​യി​ൽ, ബ്രേ​യ്ക്ക് ലി​വ​ർ എ​ന്നി​വ പു​തു​മ പ​ക​രു​ന്നു. ഇ​റ്റാ​ലി​യ​ൻ ഡി​സൈ​നി​ലു​ള്ള സ്റ്റീ​ൽ മോ​ണോ​കോ​ക്, കം​ബൈ​ൻ​ഡ് ബ്രേ​ക്കിം​ഗ് സി​സ്റ്റം, ഒ​രു ക്ലി​ക്കി​ൽ സ്കൂ​ട്ട​ർ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള മൊ​ബൈ​ൽ ക​ണ​ക്ടി​വി​റ്റി തു​ട​ങ്ങി​യ​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളാ​ണ്.