സ്കോഡ റാപ്പിഡ് റൈഡർ വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ റാ​പ്പി​ഡ് റൈ​ഡ​ർ സ്കോ​ഡ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 6.99 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) വി​ല​യു​ള്ള ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ വാ​ഹ​നം കാ​ൻ​ഡി വൈ​റ്റ്, കാ​ർ​ബ​ൺ സ്റ്റീ​ൽ എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.

സ്കോ​ഡ സി​ഗ്‌നേ​ച്ച​ർ ഗ്രി​ൽ, ബ്ലാ​ക്ക് സൈ​ഡ് ഫോ​യി​ലു​ക​ൾ, ഗ്ലോ​സി ബ്ലാ​ക്ക് ബി ​പി​ല്ല​ർ, ഡു​വ​ൽ ടോ​ൺ ഇ​ന്‍റീ​രി​യ​ർ എ​ന്നി​വ കൂ​ടാ​തെ ഡു​വ​ൽ എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, ആ​ന്‍റി ഗ്ലേ​ർ ഇ​ന്‍റീ​രി​യ​ർ റി​യ​ർ വ്യൂ ​മി​റ​ർ, റി​യ​ർ വി​ൻ​ഡ്സ്ക്രീ​ൻ ഡി​ഫോ​ഗ​ർ, ഹൈ​റ്റ് അ​ഡ്ജ​സ്റ്റ​ബി​ൾ 3-പോ​യി​ന്‍റ് സീ​റ്റ് ബെ​ൽ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും പ്ര​ധാ​ന ഫീ​ച്ച​റു​ക​ളാ​ണ്.


നി​ല​വി​ലു​ള്ള 1.6 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് റൈ​ഡ​റി​നും ന​ല്കി​യി​രി​ക്കു​ന്ന​ത്. 5-സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നു​ള്ള ഈ ​എ​ൻ​ജി​ൻ 104 ബി​എ​ച്ച്പി പ​വ​റി​ൽ 153 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കും.