പ്രീ ​ഓ​ണ്‍​ഡ് കാ​ര്‍ ഫെ​സ്റ്റി​വ​ലു​മാ​യി ഒ​ലെ
പ്രീ ​ഓ​ണ്‍​ഡ് കാ​ര്‍ ഫെ​സ്റ്റി​വ​ലു​മാ​യി ഒ​ലെ
കൊ​​​ച്ചി: ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഡീ​​​ലു​​​ക​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മാ​​​യി "ഒ​​​ലെ' ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രീ ​​​ഓ​​​ണ്‍​ഡ് കാ​​​ര്‍ ഫെ​​​സ്റ്റി​​​വ​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള​​​ള ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ള്‍, ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി 12 മാ​​​സ വാ​​​റ​​​ണ്ടി, ര​​​ണ്ടു വ​​​ര്‍​ഷം വ​​​രെ സൗ​​​ജ​​​ന്യ സ​​​ര്‍​വീ​​​സിം​​​ഗ്, ഏ​​​ഴു ദി​​​വ​​​സ​​​ത്തെ ല​​​ളി​​​ത​​​മാ​​​യ റി​​​ട്ടേ​​​ണ്‍ ന​​​യം എ​​​ന്നി​​​വ​​​യെ​​​ല്ലാം കാ​​​ര്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭി​​​ക്കും.