വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച യുവാവിനു സ്വർണതിളക്കം
വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച യുവാവിനു സ്വർണതിളക്കം
Friday, November 5, 2021 5:42 PM IST
ജ​ന്മ​നാ​യു​ള്ള വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് പ്ര​ഥ​മ നാ​ഷ​ണ​ൽ പാ​രാ മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടിയിരിക്കുകയാണ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ വി​ജീ​ഷ്.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യിലാ​ണ് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ദേ​ശീ​യ പാ​രാ​മാ​സ്റ്റേ​ഴ്സ് ഗെ​യിം​സ് ന​ട​ന്ന​ത്.

2022 മേയിൽ ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് പാ​രാ​മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​ർ​ഹ​ത​യും ക​ര​സ്ഥ​മാ​യി ഈ 31 ​കാ​ര​ൻ.


30 നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് വി​ജീ​ഷ് നൂ​റ്, ഇ​രു​നൂ​റ് മീ​റ്റ​ർ ഓ​ട്ട​ങ്ങ​ളി​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

പെ​രി​ഞ്ഞ​നം ആ​റാ​ട്ട് ക​ട​വ് എ​രു​മ​തു​രു​ത്തി വ​ത്സ​ൻ-​ഷീ​ജ ദ​ന്പ​തികളു​ടെ മ​ക​നാ​ണ്.