ADVERTISEMENT
ADVERTISEMENT
15
Sunday
June 2025
8:40 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
19 വയസുള്ള സംരംഭക, വിജയഗാഥ രചിച്ച് റിയ റഫീഖ്
റീല്‍സിന്റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്. പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കാന് ഈ ചെറുപ്രായത്തിനുള്ളില്‍ റിയയ്ക്ക് സാധിച്ചു. പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു. പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്. വീടിന്റെ ഒരു ഭാഗം നവീകരിച്ച് സ്റ്റുഡിയോ ഒരുക്കി. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന് വീഡിയോകളായിരുന്നു ആദ്യ ആശയമെങ്കില്‍ പിന്നീട് സെലിബ്രിറ്റി ഇവന്റുകളിലേക്കും ഫാഷന്‍ സ്റ്റോറുകളിലേക്കുമൊക്കെ ചുവടുവയ്ച്ചു. സ്കാന്ഡ് ഐസ്ക്രീം, ലയണ്‍സ് ക്ലബ്, സിസിഎഫ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഹിമാലയന്‍ കാജല്‍, യാര്‍ഡ്ലി സോപ്പ്, ചൈതന്യ ഹോസ്പിറ്റല്‍ തുടങ്ങി 40 ഓളം പ്രൊമോഷന് വര്‍ക്കുകള്‍ എട്ട് മാസത്തിനിടെ സൈബര്‍ ട്രക്ക് ഫിലിംസ് പൂര്‍ത്തീകരിച്ചു. 360 ഡിഗ്രി അഡ്വര്റ്റൈസ്മെന്റ് എന്നതാണ് റിയയുടെ ആശയം. റീല്‍സ്, കോര്‍പറേറ്റ് അഡ്, ടിവിസി ആഡ്, ഡിജിറ്റല്‍ അഡ്, മ്യൂസിക് വീഡിയോ തുടങ്ങി ബിസിനസ് പ്രൊമോഷന് ആവശ്യമായ പ്രൊമോഷന് വീഡിയോകളേതും തയാറാക്കും. അതിന് ചെറുപ്പക്കാരുടെ ഒരു ടീം തന്നെ റിയയ്ക്കൊപ്പമുണ്ട്.
സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ 27കാരി കെ. മേഘയാണ് കൂട്ടത്തില്‍ അല്പം പ്രായക്കാരി. മാര്‍ക്കറ്റിംഗ് മാനേജർ അപര്‍ണ അനിലിന്റെ പ്രായം 25 വയസ്. 20 വയസുമാത്രമുള്ള മരിയ റോസ് സാജനാണ് വീഡിയോ എഡിറ്റ് ചെയ്ത് റീല്‍സ് രൂപത്തിലും ഡിജിറ്റല്‍ ആഡ് രൂപത്തിലും ആക്കുന്നത്. അങ്ങനെ കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ചെറുപ്പക്കാരായ പെണ്‍കുട്ടികളാണ്. നഗര ഹൃദയത്തില്‍ എംജി റോഡില്‍ 700 സ്ക്വര്‍ഫീറ്റില്‍ ഒഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി കേരളത്തിന് പുറത്തേക്ക് കമ്പനി വ്യാപിക്കുകയെന്നതാണ് റിയയുടെ മോഹം. നിലവില്‍ ഖത്തറില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ക്ലൈന്റുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയ പറയുന്നു.
ADVERTISEMENT
ബോക്സിംഗിൽ അയനയുടെ "ഇടി'ക്ക് സ്വർണത്തിളക്കം
സ്വർണച്ചിറകുള്ള പാദങ്ങൾ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
നൃത്തമാടുന്ന വിരലുകൾ
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
ADVERTISEMENT
ADVERTISEMENT
More from other section
1
ഡിഎൻഎ പരിശോധന; രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി
Kerala
2
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
National
3
സംഘർഷം രൂക്ഷം; ഇസ്രയേലിൽ ഇറേനിയൻ മിസൈൽ വർഷം
International
4
ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
Business
5
ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ആഫ്രിക്ക തൂക്കി
Sports
ADVERTISEMENT
LATEST NEWS
സുൽത്താൻ ബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവം; പ്രതി പിടിയിൽ
ഫിഫ ക്ലബ് ലോകകപ്പ്: ഇന്റർമയാമി-അൽ അഹ്ലി മത്സരം സമനിലയിൽ
സംഘർഷം രൂക്ഷമായി തുടരുന്നു; ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തി ഇറാൻ
ഇസ്രയേൽ - ഇറാൻ സംഘർഷം; ട്രംപുമായി ഫോണിൽ സംസാരിച്ച് പുടിൻ
നാവികസേനാ കേന്ദ്രത്തിൽ മിസൈൽ ആക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
ADVERTISEMENT
ADVERTISEMENT