ഒ​​ക്ടോ​​ബ​​റി​​ല്‍ 10,011 യൂ​ണി​റ്റു​ക​ൾ വി​​റ്റ് നി​​സാ​​ന്‍
ഒ​​ക്ടോ​​ബ​​റി​​ല്‍ 10,011  യൂ​ണി​റ്റു​ക​ൾ വി​​റ്റ് നി​​സാ​​ന്‍
Friday, November 4, 2022 12:22 PM IST
കൊ​​​​ച്ചി: നി​​​സാ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ 10,011 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​റ്റ​​​​ഴി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​യി​​​​ൽ 3061 കാ​​​​റു​​​​ക​​​​ളാ​​​ണ് വി​​​റ്റ​​​ഴി​​​ച്ച​​​ത്. വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് 6950 കാ​​​​റു​​​​ക​​​​ളും ക​​​​യ​​​​റ്റി അ​​​​യ​​​​ച്ചു.

മു​​​​ന്‍ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ചു വി​​​ല്പ​​​ന​​​യി​​​ൽ 22 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​യാ​​​ണ് ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ക​​​ന്പ​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.