HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ
Wednesday, October 30, 2024 12:56 PM IST
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്.
*അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
* പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം.
* ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്.
പുകവലി
ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്.
* പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.
അമിതവണ്ണം, മാനസിക സമ്മർദം
* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.
* ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.
പാരന്പര്യം
*കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
*ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം
* മുഖത്ത് കോട്ടം
* സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്
* മരവിപ്പ്
* ശരീരത്തിന്റെ അസന്തുലിതാവസ്ഥ
* കാഴ്ചശക്തി കുറയുക, അവ്യക്തത
ഇവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്ക് ലക്ഷണങ്ങളാണ്. സ്കൂള്‍ തലത്തില്‍ തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതു പ്രധാനമാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
മരുന്നുകളും മൈഗ്രേനും തമ്മിൽ...
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്ത
മൈഗ്രേൻ: കാഴ്ചയിൽ സംഭവിക്കുന്ന മാറ്റങ്ങൾ
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും
കാരണമില്ലാതെയും തലവേദന
മൈഗ്രേൻ എന്ന വാക്ക് ഫ്രഞ്ചുഭാഷയിൽനിന്ന് ഉദ്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ
മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പ
മാനസികാരോഗ്യ പ്രശ്നങ്ങളില്‍ ലജ്ജിക്കണോ? മാനസികാരോഗ്യം സൗഖ്യ സര്‍വേ വിവരങ്ങൾ
മാനസികാരോഗ്യത്തിന്റെ ധാരണകളും യാഥാര്‍ഥ്യങ്ങളും സംബന്ധിച്ച വിവരശേഖരണത്തിനായി, ഐടിസിയുടെ നാലാം വര്‍ഷ "ഫീല്‍ ഗുഡ് വ
പ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെക്കുറിച്ചുള്ള ഏ
പ്രമേഹം: ഗുളിക കഴിച്ചാൽ മാത്രം മതിയോ?
പ്രമേഹമുണ്ട് എന്നറിഞ്ഞാൽ സ്ഥിരമായി ഗുളികകൾ കഴിച്ചാൽ ചികിത്സ പൂർണമായി എന്നാണ് പലരുടെയും വിശ്വാസം. ചിലരുടെ ഒരു വിശ്
പക്ഷാഘാതം: ജീവിതം തിരികെപ്പിടിക്കാം
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കു
പക്ഷാഘാതം: എന്തൊക്കെ ശ്രദ്ധിക്കണം?
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്.
പക്ഷാഘാതം: വീഴാതിരിക്കാൻ ശ്രദ്ധിക്കാം
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ട
ഈ പഴങ്ങള്‍ പ്രകൃതിദത്ത "ടൂത്ത് ബ്രഷാണ്'; വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പഴങ്ങളെക്കുറിച്ച്...
നല്ല വായ നല്ല ആരോഗ്യത്തിനു സുപ്രധാനമാണ്. വായയുടെ ശുചിത്വം നിലനിര്‍ത്തുന്നത് ബ്രഷിംഗും ഫ്ലോസിംഗും മാത്രമല്ല, അതിനു നി
പക്ഷാഘാതം: നാലര മണിക്കൂറിനുള്ളിൽ...
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ
ചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്‍
സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതി
ഹൃദയാരോഗ്യം: ശരീരഭാരവും വണ്ണവും നിയന്ത്രിക്കണം
ശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരു
ഹൃദയാരോഗ്യം: ചിന്തകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണിടാം
ഹൃദയധമനീരോഗങ്ങള്‍, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയും അതിന്റെ ഫലമായി സംഭവിക്കുന്ന ദുരിതങ്ങളും വികസിതരാജ്യങ്ങളി
ആരോഗ്യകരമാകണം ഡയറ്റ് പ്ലാനുകൾ
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കു
കണ്ണാണ്, കളയരുത്; കണ്ണിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ട്... അതെ, കണ്ണാണ് എല്ലാം, കളയാതെ സൂക്ഷിക്കേണ്ടത് അവരവരുടെ ആവശ്യ
പൈനാപ്പിള്‍ പവര്‍; നേടാം ഈ ആരോഗ്യ ഗുണങ്ങള്‍...
കൈതച്ചക്ക, കന്നാര എന്നെല്ലാം വിളിക്കപ്പെടുന്ന പൈനാപ്പിള്‍ ഉന്മേഷദായകമായ വേനല്‍ക്കാല ഫലങ്ങളില്‍ സുപ്രധാനമാണ്. പല വി
രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍...
രക്തചംക്രമണവ്യൂഹത്തിനുള്ളിലെ സമ്മര്‍ദത്തിന്റെ അളവാണ് രക്തസമ്മര്‍ദം എന്നു പറയാം. രക്തസമ്മര്‍ദം ധമനികളുടെ മതിലു
കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാ
ചുട്ടുനീറ്റലിന്റെ കാരണം കണ്ടെത്തി ചികിത്സ
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു എന്ന വിഷമത്തോടെ ആശുപത്രികളിൽ എത്തുന്നവർ ധാരാളമാണ്. ചർമത്തിന് സംഭവിക്കു
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനം മാനസികാരോഗ്യവും
ഒരിക്കൽ ഒരു വിദ്യാർഥി തന്റെ അവസാന വർഷ പ്രൊജക്റ്റ് ചെയ്യാനുള്ള ഡിസ്കഷനിടയിൽ എന്നോട് ചോദിച്ചു. മിസേ .... അധ്യാപകരുട
ഹൃദയസംരക്ഷണത്തിനു ചെയ്യേണ്ടത്
ഹൃദ്രോഗത്തെ നമ്പര്‍ 1 നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 18 ദശലക്
ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരിക
ആൽസ്ഹൈമേഴ്സ്: ഓർമകൾ നശിച്ച് മൂന്നാംഘട്ടം
ആൽസ്ഹൈമേഴ്സ് മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്തിത്വം വരെ മറന്നു പോവുകയും ചെയ്യുന്നു
മറവിയുടെ തീവ്രതയിൽ രണ്ടാംഘട്ടം
ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പ
സാധാരണ മറവിയല്ല ആൽസ്ഹൈമേഴ്സ്!
ഡിമെൻഷ്യയ്ക്കു കാരണമായ അപകട ഘടകങ്ങൾ
- കുറഞ്ഞ വിദ്യാഭ്യാസം
ആദ്യകാല ജീവിതത്തിലെ താഴ്ന്ന നിലവാരത്തിലുള്ള
ആൽസ്ഹൈമേഴ്സ്: തെറ്റിദ്ധാരണകൾ അകറ്റാം
പ്രായം കൂടുന്നതനുസരിച്ച് ആൽസ് ഹൈമേഴ്സ് സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85നു മേൽ പ്രായമുള്ളവ
പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ...
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളിലൊന്നാണ് ഓർമകൾ. നമ്മുടെ സ്വന്തം അസ്തിത്വ
നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്
ഐടി മേഖലയിലെ ജോലി, കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും
എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമു
സന്ധിവാതം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും...
സന്ധിവാതം വരാനുള്ള സാധ്യത ഭക്ഷണത്തിലൂടെ കുറയ്ക്കാമെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍, വാസ്തവമാ
ഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ...
വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി വളര്
കാന്‍സറിനെ ചെറുക്കുന്ന ചില പ്രകൃതി ചികിത്സകള്‍ ഇവയാണ്...
കാന്‍സര്‍; ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളികളിലൊന്ന്. സിന്തറ്റിക് മരുന്നുകളും കീമോതെറാപ്പിയും
വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ കലവറ സാന്പാർ
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഓണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭ
ഓക്കാനം മൂലം ബുദ്ധിമുട്ടുകയാണോ...? എങ്കില്‍ ഈ പൊടിക്കൈകള്‍ ചെയ്യാം...
ഛര്‍ദ്ദിക്കാനുള്ള പ്രേരണയോടൊപ്പം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതാണ് ഓക്കാനം. ചലന രോഗം, ദഹനക്കേട്, ഭക്ഷ്യവിഷബാധ
നല്ല വായ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകം; അറിയേണ്ടതെല്ലാം...
വായയുടെ, പ്രത്യേകിച്ച് മോണയുടെ ആരോഗ്യം ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധമുണ്ടോ...? ആര്‍ക്കറിയാം എന്നായിരിക്കും സാധാരണ
ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ
ആർത്രൈറ്റിസ് ബാധിതരുടെ ശ്രദ്ധയ്ക്ക്
ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്‍
ആർത്രൈറ്റിസ്(സന്ധിവാതം) ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്കുന
ഗൗട്ട് എന്ന സന്ധിവാതരോഗം
ഗൗട്ട്
ഗൗട്ട് എന്ന തരം ആര്‍ത്രൈറ്റിസില്‍(സന്ധി വാതം) ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന
സന്ധികൾക്കുചുറ്റും അതിവേദന ഉണ്ടാകുന്നത്...
നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണ
പ്രാണികളുടെ കടിയേറ്റാൽ ചർമത്തിൽ...
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍, ചിലരില്‍ ദിവസങ്ങളോളം നീണ
കണങ്കാലില്‍ നീരുണ്ടോ...? ശ്രദ്ധിക്കുക, ചില രോഗങ്ങളുടെ ലക്ഷണമാണത്...
കണങ്കാലില്‍ നീരുവന്നു വീര്ത്തിരിക്കുകയാണോ...? എങ്കില്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണത്. കാലുകളിലെ കോശങ്ങളില്‍ അധി
ദിവസം എത്രമാത്രം വെള്ളം കുടിക്കണം? വെള്ളം കുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്...
ദിവസം എത്രമാത്രം വെള്ളം കുടിക്കണം...? നല്ല ചോദ്യംതന്നെ അല്ലേ...? ഓരോ ദിവസവും എത്രമാത്രം "വെള്ളംകുടിച്ചാണ്' ജീവിക്കുന്നതെ
ചർമ സംരക്ഷണം എങ്ങനെ?
മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷം കാരണം ചർമം വരളും. നനഞ്ഞ കാലാവസ്ഥയിൽ തൊലിയിൽ പൊട്ടൽ ഉണ്ടാകാനും തന്മൂലം അണുബാധയ്
എന്താണ് ഫാറ്റി ലിവര്‍ ? എങ്ങനെ ഫാറ്റി ലിവര്‍ കുറയ്ക്കാം ?
"എന്റെ ഫാറ്റി ലിവര്‍ പ്രശ്നം കുറഞ്ഞു വരുന്നുണ്ട്...' "ആണോ അതെങ്ങനെയാ, എനിക്കും ഫാറ്റി ലിവറുണ്ട്...' ഈ സംസാരം ഇപ്പോള്‍ സര
മുടി കൊഴിച്ചിലാണോ? ഇക്കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ...
മുടി കൊഴിച്ചില്‍ നമ്മളില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കുളി കഴിഞ്ഞ് തോര്ത്തിക്കഴിഞ്ഞു നോക്കു
കാലാവസ്ഥാമാറ്റവും ചർമരോഗങ്ങളും
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം. ഫോളികുലിറ്റീസ്(Folliculiti
എന്‍ഡോര്‍ഫിന്‍, ശരീരത്തിലെ വേദന സംഹാരി; ഇത് എങ്ങനെ വര്‍ധിപ്പിക്കാം...?
നടുവിനുവേദന, തലവേദന, കഴുത്തുവേദന, കാല്‍വേദന, മുട്ടുവേദന, വയറുവേദന... ശാരീരികവേദനകളുടെ എണ്ണമെടുത്താല്‍ അതിങ

Latest News
എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു
വയനാട് ദുരന്തം: ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്
മോഷ്ടിച്ച മൊബൈൽ ഫോൺ വഴി ലക്ഷങ്ങൾ തട്ടിയെടുത്തു; ആസാം സ്വദേശി അറസ്റ്റിൽ.
ബൈക്കിടിച്ച് പോത്ത് ചത്തു; യുവാക്കൾക്ക് ഗുരുതര പരിക്ക്

Top