Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ടാർഗറ്റഡ് ട്രീറ്റ്മെന്റും ഇമ്യൂണോ തെറാപ്പിയും- കാൻസർ ചികിത്സയിലെ പുതുവഴികൾ
ക്ലോസ് ദ കെയർ ഗ്യാപ്പ് - അതാണ് ഇത്തവണത്തെ അർബുദ ദിനാചരണത്തിലെ ചിന്താവിഷയം. ലോകരാജ്യങ്ങൾക്കിടയിൽ കാൻസർ ചികിത്സാ സൗകര്യങ്ങളിൽ, അവയുടെ ലഭ്യതയിൽ പലതരത്തിലുള്ള അന്തരം നിലനിൽക്കുന്നുണ്ട്. അർബുദ ചികിത്സയുടെ ചെലവിലും വലിയ അന്തരമുണ്ട്.
ആവശ്യമുള്ള കൃത്യമായ ചികിത്സ കൃത്യസമയത്തു കിട്ടുന്നതിൽ ലോകത്തെവിടെയുമുള്ള കാൻസർ രോഗികൾ ധാരാളം കടന്പകൾ കടക്കണം. വരുമാനം, വിദ്യാഭ്യാസം, വംശം, ലിംഗം, പ്രായം, വൈകല്യങ്ങൾ, ജീവിതനിലവാരം ഇവയുടെയൊക്കെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ഗുണനിലവാരമുള്ള കാൻസർ ചികിത്സയുടെ ലഭ്യതയെ സ്വാധീനിക്കുന്നുണ്ട്. അതാണ് കെയർ ഗ്യാപ്പ്. പണമുള്ളവർക്കും മുൻഗണനയുള്ളവർക്കും കാര്യങ്ങൾ എളുപ്പമാണ്. അതിനു മാറ്റമുണ്ടാവണം.
ഗുണനിലവാരമുള്ള കാൻസർ ചികിത്സയ്ക്ക് ഒന്നും തടസമാകരുത്
ജനിച്ച രാജ്യം, സ്ഥലം, വംശം, സാന്പത്തികം, ലിംഗവ്യത്യാസം, ശാരീരിക വൈകല്യങ്ങൾ, ജോലി, പ്രായം, ചികിത്സാ ചെലവ്... എന്നിവയൊന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സ കിട്ടുന്നതിനു തടസമാകരുത്. ഇതിന്റെയൊക്കെ പേരിൽ ലോകത്ത് ഏതു പ്രദേശത്തുള്ളയാൾക്കും ഗുണനിലാരമുളള, ഏറ്റവും ആധുനികമായ കാൻസർ ചികിത്സ ലഭിക്കാതെ പോകരുത്.
വിവിധ രാജ്യങ്ങളിലെ ചെലവുകളിലെ അന്തരം രോഗനിർണയം മുതൽ ചികിത്സ വരെയുള്ള കാര്യങ്ങളിൽ തടസമാകരുത്. അർബുദ വിമുക്ത ലോക നിർമിതിയിൽ നമുക്ക് എന്തു ചെയ്യാനാവും. അതു മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്കാണ് അർബുദ ദിനത്തിൽ തുടക്കം കുറിക്കുന്നത്.
പുതിയ ചികിത്സകൾ
സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവയാണ് കാൻസർ ചികിത്സയിലെ മൂന്നു സങ്കേതങ്ങൾ. അതൊക്കെ നല്‍കിയിട്ടും ചില രോഗികളിൽ കാൻസർ വീണ്ടെടുക്കുന്നതായി കണ്ടു. അതിന്റെ പിന്നിൽ എന്താണ്? അത്തരം ചിന്തകളും ഗവേഷണങ്ങളും കാൻസറിനു പിന്നിൽ വേറെയും കാരണങ്ങളുണ്ട് എന്ന കണ്ടെത്തലിൽ എത്തിച്ചു. അതിനു പോംവഴിയും ഗവേഷകർ കണ്ടെത്തി. അങ്ങനെയാണ് ഓങ്കോളജിസ്റ്റുകൾ പുതിയ ചികിത്സകളിലേക്ക് എത്തുന്നത്.
കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗ് എന്തിന്?
എല്ലാ കാൻസർ രോഗികളിലും വീണ്ടും കാൻസർ ഉണ്ടാകണമെന്നില്ല. ടെസ്റ്റ് ചെയ്തെങ്കിൽ മാത്രമേ അതു മനസിലാവുകയുള്ളൂ. അത് ആവശ്യമുള്ള ആളുകളെ കണ്ടെത്തുന്നതിനു സ്പെഷൽ ടെസ്റ്റുണ്ട്. കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗ് (C.G.P).
ചികിത്സ നല്കുന്പോൾ വളരെ മോശമായ രീതിയിൽ റിസൾട്ട് ലഭിക്കുന്ന ചില കാൻസറുകളുണ്ട്. പാൻക്രിയാസ് , ശ്വാസകോശം, മൂത്രസഞ്ചി, ഓവറി, കുടൽ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് ഈ ടെസ്റ്റ് ചെയ്യുന്നത് ഉചിതമാണ്. ഇത്തരം കാൻസർ ബാധിതരിൽ മിക്കവാറും റിസൾട്ട് മോശമായിരിക്കും. അവർക്ക് എന്തെങ്കിലും പ്രതീക്ഷ കൊടുക്കാനാകുമോ എന്നറിയാൻ ഈ ടെസ്റ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ഇത്തരത്തിലുള്ള ആക്രമണസ്വഭാവമുള്ള കാൻസറുകൾക്കു മുൻകൂട്ടിത്തന്നെ കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗ് ചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.
പേഴ്സണലൈസ്ഡ് മെഡിസിൻ അഥവാ പ്രിസിഷൻ മെഡിസിൻ
സെലിബ്രിറ്റികൾ അമേരിക്കൽ പോയി ആധുനിക ചികിത്സയെടുത്ത് രോഗമുക്തരാകുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്. അപ്പോൾ ന്യായമായും ഒരു സംശയം സാധാരണക്കാരനുണ്ടാവാം. ഇന്ത്യയിൽ അത്തരം ചികിത്സാസൗകര്യം ഇല്ലേ?
റിസേർച്ച് ലാബുകളെല്ലാം യുഎസിലും യൂറോപ്പിലുമാണ്. അവിടെ ഓരോ രോഗിയുടെയും സാന്പിൾ എടുത്ത് കോംപ്രിഹെൻസീവ് ജീൻ അനാലിസിസ് നടത്തി കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ജീനുകളിലേക്ക് ഗവേഷകർക്ക് എത്താനാവും. ട്യൂമറുകളെ ഈ ടെസ്റ്റിനു വിധേയമാക്കുന്പോൾ അതിൽ ഏതൊക്കെയാണു പോസിറ്റീവാകുന്നതെന്നു മനസിലാക്കാം. അതനുസരിച്ച് ആ രോഗിക്കു മാത്രം ഫലപ്രദമാകുന്ന മരുന്നുകൾ നിർദേശിക്കും.
കീമോതെറാപ്പി കൊടുത്താൽ പ്രശ്നക്കാരായതും കുഴപ്പമില്ലാത്തതും ഉൾപ്പെടെ എല്ലാ കോശങ്ങളും നശിക്കും. അതൊഴിവാക്കുന്നതിനാണ് പേഴ്സണലൈസ്ഡ് മെഡിസിൻ അഥവാ പ്രിസിഷൻ മെഡിസിൻ. ഒരു കാൻസർ ബാധിതന്റെ ശരീരകോശങ്ങളിൽ ഏതാണോ അബ്നോർമാലിറ്റി(ക്രമവിരുദ്ധതയുള്ളത്) ആ അബ്നോർമാലിറ്റിക്കു മാത്രം മരുന്നു കൊടുക്കുക എന്നതാണ് പ്രിസിഷൻ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗിയുടെ പ്രായം, ലിംഗം, ട്യൂമർ ടൈപ്പ് തുടങ്ങിയ ഘടകങ്ങളെ അയാളുടെ മാത്രം ജീവിതശൈലിയുമായി ബന്ധപ്പെടുത്തി മരുന്നു നല്കുന്നു എന്നതാണ് പേഴ്സണലൈസ്ഡ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
കാൻസറിനെതിരേയുള്ള രണ്ടു പുതിയ ചികിത്സാരീതികൾ
1. ടാർഗറ്റഡ് ട്രീറ്റ്മെന്റ്
2. ഇമ്യൂണോ തെറാപ്പി.
ടാർഗറ്റഡ് ട്രീറ്റ്മെന്റ്
ട്യൂമറിനകത്തെ അസാധാരണത്വമുള്ള (സ്പെസിഫിക്കായ) കാര്യങ്ങൾ കണ്ടുപിടിച്ച ശേഷം നടത്തുന്ന ചികിത്സ ടാർഗറ്റഡ് ട്രീറ്റ്മെന്റ്. ചിലപ്പോൾ ട്യൂമറിനു ചില പ്രത്യേകതരം സ്വഭാവങ്ങളുണ്ടാവും. അതു കണ്ടെത്താനായാൽ ആ രോഗിക്ക് അതിനെതിരായി മാത്രം മരുന്നു കൊടുത്താൽ മതി. ബ്രസ്റ്റ് കാൻസർ, കോളൻ കാൻസർ എന്നിവയിലൊക്കെ അതു സാധ്യമാണ്. രോഗവ്യാപനത്തിന്റെ സ്റ്റേജ് ഈ ചികിത്സയിൽ പരിഗണിക്കേണ്ടതില്ല.
ഇന്ന തരം കാൻസർ ഉണ്ടാക്കുമെന്നു ഏവർക്കുമറിയാവുന്ന ഒരു കാൻസർ ഏജന്റ് ശരീരത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു തരം കാൻസറിനും കാരണമാവാം. എന്റെ ഒരു പ്രഷ്യന്റിനു പാൻക്രിയാസ് കാൻസറായിരുന്നു. കോപ്രിഹെൻസീവ് ജീൻ പ്രൊഫയിലിംഗ് എന്ന ടെസ്റ്റ് ചെയ്തപ്പോൾ അവർക്കു പാൻക്രിയാസ് കാൻസർ ഉണ്ടാകാൻ കാരണം ആൻജലീന ജോളിക്കു ബ്രസ്റ്റ് കാൻസർ ഉണ്ടാക്കാൻ കാരണമായ അതേ ജീനാണെന്നു കണ്ടെത്തി.
അതായത് ബ്രസ്റ്റ് കാൻസറുണ്ടാക്കാൻ കഴിവുള്ള ജീനിനു പാൻക്രിയാറ്റിക് കാൻസർ ഉണ്ടാക്കാൻ പറ്റുമെന്ന് അതിൽ നിന്നു മനസിലായി. അപ്പോൾ അതിനെതിരേയുള്ള മരുന്നു കൊടുത്താൽ ആ രോഗി രക്ഷപ്പെടും. അതാണ് ടാർഗറ്റഡ് ട്രീറ്റ്മെന്റ്.
ഇമ്യൂണോ തെറാപ്പി
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനം കാൻസറുകളും സുഖപ്പെടുത്താം. 20 ശതമാനം പരാജയമാകുന്നതെന്താണ്? അവിടെയാണ് ആധുനിക ശാസ്ത്രം ഇമ്യൂണോ തെറാപ്പി എന്ന ചികിത്സാരീതി അവതരിപ്പിക്കുന്നത്. ഈ അർബുദ ദിനത്തിൽ നമ്മുടെ ചർച്ചകൾ ഈ നൂതന ചികിത്സാരീതിയെക്കുറിച്ചാവണം. നിരവധി സെലിബ്രിറ്റികളെ അർബുദത്തിൽ നിന്നു രക്ഷിച്ച ചികിത്സാരീതി യെന്ന നിലയിലും ഇമ്യൂണോ തെറാപ്പി ശ്രദ്ധ നേടുന്നുണ്ട്.
ടി സെൽ
നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി കൊണ്ടുവരാൻ ഏറ്റവും ശക്തമായി പ്രയത്നിക്കുന്നതു വെളുത്ത രക്താണുക്കളാണ്(ഡബ്ള്യുബിസി സെല്ലുകൾ). അതിലുള്ള ഒരു സെല്ലാണ് ടി സെൽ. ടി സെല്ലുകളാണ് എല്ലാ പ്രതിരോധ തന്ത്രങ്ങളും നിയന്ത്രിക്കുന്നത്. ശരീരത്തിലെ പോലീസുകാരൻ - അങ്ങനെയാണ് ടി സെൽ അറിയപ്പെടുന്നത്.
ശരീരത്തിൽ എവിടെ പ്രശ്നമുണ്ടെങ്കിലും അതു കണ്ടുപിടിക്കും. അവിടെപ്പോയി അതു പരിഹരിക്കും. ടി സെല്ലിന്റെ ഈ കഴിവിനെ ഓരോ തരം കാൻസറിനും ഏതിരായ രീതിയിൽ ഉദ്ദീപിപ്പിക്കുകയാണെങ്കിൽ ശരീരം അഡോപ്റ്റീവ് ഇമ്യൂണിറ്റി - നമ്മൾ വളർത്തിയെടുത്തു കൊണ്ടുവരുന്ന ഒരു തരം പ്രതിരോധം - എന്ന അവസ്ഥയിലെത്തും.
ടി സെല്ലിനെ ഉണർത്താം
സാധാരണഗതിയിൽ ടി സെല്ലുകൾ ഉറക്കത്തിലായിരിക്കും. അത് എപ്പോഴും ഉണർന്നിരുന്നാൽ അതു നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കും. ചില ഫുഡ് കഴിച്ചാൽ അലർജിയാണെന്നു പറയാറില്ലേ. ആ ഫുഡിലുള്ള വിഷപദാർഥങ്ങളെ നശിപ്പിക്കാനായി ടി സെൽ അവിടെപ്പോയി അതിനുമേൽ പ്രവർത്തിക്കുന്പോഴാണ് നമുക്ക് അലർജിയായി തോന്നുന്നത്.
ഇതുപോലെ കാൻസർ ഉള്ള ആളുകളിൽ ടി സെൽ ആദ്യമൊക്കെ അവരെ രക്ഷപ്പെടുത്താൻ നോക്കും. കാലക്രമത്തിൽ കാൻസറിന്റെ കാഠിന്യം കൂടുന്പോൾ ടി സെല്ലിന്റെ കഴിവു നഷ്ടമാകും. കഴിവുപോയ ഈ ടി സെല്ലിനെ നമ്മൾ ഉണർത്താൻ ശ്രമിച്ചാൽ പല മടങ്ങായി അതു വിഭജിച്ചുകൊണ്ടിരിക്കും. അതിന്റെ ആക്്ഷൻ കൂടും. അങ്ങനെയാണ് അതു വഴി കാൻസർ നിയന്ത്രിതമാകുന്നത്. അതാണ് ഇമ്യൂണോ തെറാപ്പി. കേരളത്തിലും ഈ ചികിത്സ കൊടുക്കുന്നുണ്ട്.
ഇത്തരത്തിലുള്ള രോഗിനിർണയത്തിനും ചികിത്സയ്ക്കും ചെലവേറും. ചെലവേറിയതാണെങ്കിലും ഈ ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനു മറ്റു രീതികളേക്കാൾ ഫലപ്രദമാണ്. ചികിത്സ ചെലവിനു സബ്സിഡി നല്കി എവർക്കും ഇതു ലഭ്യമാക്കാവുന്നതാണ്. സർക്കാർ തലത്തിൽ അതിനുള്ള നടപടികൾ ഉണ്ടാകണം.
എല്ലാവരിലും ഫലപ്രദമാണോ?
കാൻസർ ബാധിതനിൽ രോഗം ഉണ്ടാക്കാൻ കാരണമായ ജനിതകമായ വേരിയേഷൻ കണ്ടുപിടിക്കുന്നു. ആ വേരിയേഷൻ എതിരേയുള്ള ആന്റി ഡോട്ടായ മരുന്ന് കൊടുക്കുന്പോൾ ആ കാൻസർ ഇല്ലാതാവും. അതാണ് ഇമ്യൂണോ തെറാപ്പി. എല്ലാവരിലും ഈ ചികിത്സ ഫലപ്രാപ്തിയിലെത്തുമോ എന്നു ചോദിച്ചാൽ ഇല്ല. നൂറായിരം മാറ്റങ്ങൾ ഒരു കോശത്തിനുള്ളിൽ ഉണ്ടായെന്നുവരാം.
എല്ലാറ്റിനെയും നമുക്കു കണ്ടെടുക്കാനായെന്നു വരില്ല. നമുക്കു കണ്ടെടുക്കാനാവാത്ത ലെവലിലുള്ള ഏതെങ്കിലും തരം ജനിതക മാറ്റങ്ങളാണെങ്കിൽ അവർക്ക് ഇമ്യൂണോ തെറാപ്പി ഫലം ചെയ്യില്ല. ശ്വാസകോശ അർബുദം, കോളൻ കാൻസർ, ഓവേറിയൻ കാൻസറുകൾ, സ്്തനാർബുദം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന ചിലതരം കാൻസറുകൾ, പാൻക്രിയാറ്റിക് കാൻസർ എന്നിവയ്ക്കു ഇമ്യൂണോ തെറാപ്പി ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
അത്തരം മരുന്നുകൾ ഇന്ത്യയിലും ലഭ്യമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, അതു ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏറെയുള്ളത് അമേരിക്കയിലാണ്. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ ആയിവരുന്നതേയുള്ളൂ. സെലിബ്രിറ്റികൾ എന്തുകൊണ്ട് കാൻസർ ചികിത്സയ്ക്ക് അമേരിക്ക യിൽ പോകുന്നു എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നു കരുതട്ടെ.
വിവരങ്ങൾ: ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്,
കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088
വ്യക്തിഗത കൗൺസലിംഗ് ഫലപ്രദം
പുകവലിശീലം ഒഴിവാക്കാൻ സഹായിക്കുന്ന നിക്കോട്ടിൻരഹിതമായ മരുന്നാണ് വാരെനിക്ലൈൻ. പന്ത്രണ്ട് ആഴ്ചത്തേക്ക് വാരെനിക്ലൈൻ
മരുന്നുപയോഗിച്ചും പുകവലി നിർത്താം
നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി (എൻആർടി) പിന്തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, പുകവലി ഉപേക്ഷിക്കുന്നതിന് മുമ്
പുകവലിക്കാനുള്ള പ്രേരണ മറികടക്കാം
പുകവലി നിർത്താനുള്ള ദിവസം തെരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പുകവലിക്കരുത്, എപ്പോഴും പലതരം ജോ
പുകയില ഉപയോഗം നിർത്താൻ തീരുമാനിക്കാം
പുകയില വിമുക്തിക്ക് അഞ്ച്
A
മാതൃക - Ask, Assess, Advise, Assist, Arrange
1.ചോദിച്ചു മനസിലാക്കുക - Ask
പുകയില ഉ
പുകയിലയിലെ രാസവസ്തുക്കൾ അപകടകാരികൾ
ഇന്നു ലോകപുകയില വിരുദ്ധ ദിനം. ഈ വർഷത്തെ പ്രമേയം “നമുക്ക് ആവശ്യം ഭക്ഷണമാണ്, പുകയില അല്ല (we need food not tobacco)എന്നതാണ
മരുന്നുകളുടെ ഉപയോഗവും വായിലെ വ്രണവും
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ,
വിളർച്ച മുതൽ അലർജി വരെ രോഗകാരണം
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റ
ക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തി
അമിതവണ്ണവും പ്രമേഹവും തടയാം
നിരന്തര വ്യായാമം
വ്യായാമം ദിനചര്യയാക്കുക എന്നത് വളരെ പ്രധാനമാണ്. വ്യായാമം ഇന്‍സുലിന്‍ സെന്സിറ്റീവിറ്റി ഉയ
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാം
ടൈപ്പ് 2 പ്രമേഹത്തിന് അമിതവണ്ണം കാരണമാകുമെന്നത് വളരെ വ്യക്തമാണ്. എന്നാല്‍, അമിതഭാരമുള്ളവര്‍ക്കും വണ്ണമുളളവര്ക്
ടൈപ്പ് 2 പ്രമേഹത്തിനു പിന്നിൽ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന തീരാവ്യാധിയാണ് പ്രമേ
രോഗപ്രതിരോധത്തിനു ചക്ക വിഭവങ്ങൾ
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
ആങ്ക്യലോസിംഗ് സ്പോണ്ടിലൈറ്റിസ്: രോഗനിർണയവും ചികിത്സാരീതികളും
നട്ടെല്ലിനെയും ഇടിപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ്. ന
രാവിലെ ഉണരുന്പോൾ നടുവേദന
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് ആകാം. പ്രധാനമായും നട്ടെല്ലിനെയും ഇടിപ്പെല്ലി
മലന്പനി: ദിവസങ്ങളോളം പനിയും വിറയലും ആവര്‍ത്തിക്കുന്നത്
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മലന്പനി) നിർമ്മാർജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍
ആന്റിമൈക്രോബിയൽ മരുന്നുകൾ കഴിക്കുന്പോൾ
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുക
മരുന്ന് ഇടയ്ക്ക് നിർത്തരുത്
പാർക്കിൻസൺസ് രോഗം പൂർണമായും ഭേദമാക്കാനാവില്ല. എന്നാൽ, നേരത്തേതന്നെ മരുന്നുകൾ ഉപയോഗിച്ചു തുടങ്ങിയാൽ അസുഖത്തിന്റ
പാർക്കിൻസൺസ് രോഗം; കൈയക്ഷരത്തിലും പ്രകടമായ മാറ്റം..!
വിറയൽ, ബാലൻസ് തെറ്റുക തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങളിലും മാറ്റങ്ങൾ പ്രകടമാകാം. കൈയക്ഷരത്തി
ബാലൻസ് തെറ്റി വീഴാൻ സാധ്യതയേറും
പാർക്കിൻസൺസ് രോഗത്തിനു പ്രധാനമായും നാല് ലക്ഷണങ്ങളാണുള്ളത്.
1.വിറയൽ
സാധാരണയായി വിറയൽ ഏതെങ്കിലും ഒരു വ
പാർക്കിൻസൺസ് രോഗത്തിനു പിന്നിൽ...
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറ
ന്യൂമോണിയ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കാം
ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭ
വദനാർബുദ നിർണയം, ചികിത്സ
വദനാർബുദ നിർണയത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്
-മെഡിക്കൽ ഹിസ്റ്ററി, ഹാബിറ്റ് ഹിസ്റ്ററി, ജനറൽ ഫിസിക്കൽ എക്സ
വദനാർബുദ ലക്ഷണങ്ങൾ തിരിച്ചറിയാം
* വായിൽ തുടർച്ചയായി പുണ്ണ് വരികയും
അത് ഉണങ്ങാതിരിക്കുകയും ചെയ്യുമ്പോൾ.
* വായ തുറക്കാൻ പ്രയാസം
അനുഭവപ്പെടുമ്പോൾ
റുമാറ്റോയ്ഡ് ആർത്രൈറ്റിസ്
റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയം രോഗപ്രതി
വ്യായാമവും ചികിത്സയിലെ പ്രധാന ഘടകമാണ്
പ്രായം കൂടുന്നതിന്റെ ഭാഗമായി കൂടുതൽ പേരിൽ കണ്ടുവരുന്ന സന്ധിവാത രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. സാധാരണയായി ഇത് കൂട
സന്ധികളിൽ ഓക്സലേറ്റ് ക്രിസ്റ്റൽ അടിഞ്ഞുകൂടുന്പോൾ...
സ്ഥിരമായി ഉറപ്പിച്ച സന്ധികൾക്ക് ചലിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ അവയിൽ വേദനയും ഉണ്ടാകുകയില്ല. ചലനമുള്ള സന്ധികളിൽ
വിവിധതരം സന്ധിവാതങ്ങളും കാരണവും
പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിലെ കോശങ്ങൾക്ക് ക്ഷീണവും തളർച്ചയും സംഭവിക്കുന്നതു തന്നെയാണ് അടിസ്ഥാനപരമായി സ
ഓട്ടിസം കുട്ടികളുടെ പെരുമാറ്റരീതി മാറ്റാം
കുട്ടിയെ നിരീക്ഷിക്കുമ്പോൾ താഴെ പറയുന്ന സൂചനാ ചോദ്യങ്ങളിൽ ഒന്നോ അതിൽ കൂടുതലോ ചോദ്യങ്ങള്‍ക്ക് 'ഉണ്ട്' എന്ന് പ്രത്യക്ഷമ
ഓട്ടിസം ലക്ഷണങ്ങൾ
ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍
രക്തദാഹികളായ വൃക്കകൾ...!
വൃക്കകളുടെ യഥാർഥസ്വഭാവവും അവയുടെ ചില ആശങ്കകളും ഇവിടെ പങ്കുവയ്ക്കാം.
1. വൃക്ക ഒരു രക്തദാഹികളായ അവയവമാണ്. ഹൃദയത
ഓട്ടിസം ഒരു അസുഖമല്ല, അവസ്ഥയാണ്
ഒരു കുടുംബം ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അ
കരോറ്റിഡ്, ആമാശയ ധമനികളിലെ രോഗങ്ങൾ
കരോറ്റിഡ് ധമനികളിലെ രോഗങ്ങള്‍/സ്ട്രോക്ക് (Carotid Artery Diseases/ Stroke)
തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുള്ള ധമന
പെരിഫറൽ ആർട്ടറി രോഗം
കാലുകളുടെ ധമനികളില്‍ കൊളസ്ട്രോള്‍/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു. ഇതു
കാലുകളിലെ ധമനികളിൽ തടസമുണ്ടായാൽ
അയോര്‍ട്ടയെ സാധാരണയായി ബാധിക്കുന്ന രോഗമാണ് ധമനികളില്‍ കൊഴുപ്പടിഞ്ഞ് ഉള്ളിലേക്ക് ചുരുങ്ങുന്ന അവസ്ഥ. ഇതു വേണ്ട രീതിയ
മുടിയിൽ കണ്ടീഷണർ ഉപയോഗിക്കുന്നത് എന്തിന്
ഷാംപൂ ഉപയോഗിച്ചു കഴിഞ്ഞ ഉടനെ കണ്ടീഷണര്‍ കൊണ്ടു കഴുകിയാല്‍, മുടിയിലെ എണ്ണമയം നിലനിര്‍ത്തുകയും മുടിക്ക് കൂടുതല്‍ കട്
ധമനിവീക്കം അവഗണിച്ചാൽ അപകടം
നമ്മളെ അനാരോഗ്യത്തിലേക്ക് നയിക്കുന്ന വൈവിധ്യമാര്‍ന്ന കാരണങ്ങളില്‍, സാംക്രമികമല്ലാത്തതും സാംക്രമികവുമായ രോഗങ്ങള്‍,
ലേപനങ്ങൾ ചർമഭംഗി കൂട്ടുമോ?
ആസിഡുകള്‍, ആല്‍ക്കലികള്‍, തണുപ്പ്, ചൂട്, കാറ്റ്, വരള്‍ച്ച ഇവയില്‍ നിന്നൊക്കെ ചര്‍മത്തെ രക്ഷിക്കാനുള്ള ക്രീമുകള്‍ കുറെ
ഗ്ലോക്കോമ പരിശോധനയും ചികിത്സയും
ഗ്ലോക്കോമ: അപകടസാധ്യത ഉള്ളവർ
* പ്രമേഹം, സിക്കൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
* മയോപ്പിയ അഥവാ Short sight ഉള്ള വ്യക്തികൾ
പുറം, കഴുത്ത് വേദനകളുടെ ചികിത്സ
രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട
"നന്നായി പഠിച്ചിട്ടും ഒന്നും എഴുതാൻ പറ്റുന്നില്ല...'
"നന്നായി പഠിച്ചതാ, പക്ഷേ പരീക്ഷാ ഹാളിൽ കേറിയപ്പോ മുതൽ ഭയങ്കര ടെൻഷൻ. പഠിച്ചതൊന്നും ഓർമ വന്നില്ല, ഹാർട്ട് ബീറ്റ് കൂടി,
കഴുത്തുവേദന/ നടുവേദന: വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കാം
വർധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്ട
ഗുളിക മാത്രമാണ് എളുപ്പമെന്നു വിചാരിച്ചാൽ..!
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള ജീവിതശൈലീമാറ്റങ്ങൾ ആദ്യമൊക്കെ വരുത്തുന്നവരും ക്രമേണ മരുന്നിലേക്ക
ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ബിപി
കൂടെനടന്ന് കുരുക്കിലാക്കുന്നവയാണ് ജീവിതശൈലീ രോഗങ്ങൾ. ശരിയായി ചികിത്സയ്ക്ക് വിധേയമായാൽ പോലും പലപ്പോഴും പണി തരുന്ന
ആര്‍ത്തവ സമയത്ത് ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാം
കൗമാരക്കാരില്‍ ആര്‍ത്തവ സമയത്ത് കാണുന്ന മറ്റൊരു പ്രശ്നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും
പ്രാണായാമം, വ്യായാമം, യോഗ, ധ്യാനം
കാൻസർ പ്രതിരോധത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്.
ലഹരി ഉപേക്ഷിക്കാം
ലഹരികളൊന്നും ശീലിക്കാതിരിക
അനിയന്ത്രിത രക്തസ്രാവം തുടർന്നാൽ...
ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്‍ണമായും പ്രവര്‍ത്തന
ആർത്തവ അപാകതകളുടെ തുടക്കം ഇങ്ങനെ...
ഒരു സ്ത്രീയ്ക്ക് ആര്‍ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഏകോപിത
കുഷ്ഠരോഗം: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ...
കുഷ്ഠരോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യണം..?
അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ, അല്ലെങ്കിൽ ഒര

Latest News
ഒഡീഷ ട്രെയിൻ ദുരന്തം; 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റ്
പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
എസി കോച്ചില്‍ പുക; ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top