* ആറുമാസംമുതൽ ഒരു വർഷം വരെ ചികിത്സാ കാലാവധി വരാം.
* MDT സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നു.
കുഷ്ഠരോഗത്തിന്റെ സങ്കീർണതകൾ എന്തൊക്കെ..? കൃത്യസമയത്ത് ചികിത്സ തേടാത്തപക്ഷം അംഗഭംഗങ്ങൾ വരാനും കൈകാലുകൾ ക്ഷയിക്കാനും അവയുടെ പ്രവർത്തനത്തെ ബാധിക്കുവാനുമുള്ള സാധ്യതയുണ്ട്.
കുഷ്ഠരോഗം ചികിത്സിച്ചുമാറ്റാൻ കഴിയുമോ..? 1. MDT മരുന്നുകൾ കൃത്യമായി കഴിച്ചാൽ മാറ്റാവുന്ന അസുഖമാണ് കുഷ്ഠം.
2. MDT കൃത്യസമയത്ത് തുടങ്ങിയാൽ കുഷ്ഠം മൂലമുളള സങ്കീർണതകൾ തടയാൻസാധിക്കും.
വിവരങ്ങൾ:
ഡോ. ശാലിനി വി. ആർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം