അ​മി​ത​ഭാ​ര​വും അ​മി​ത​വ​ണ്ണ​വും ക​ണ്ടെ​ത്താ​ൻ വ​ഴി​യു​ണ്ട്...
ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് ക​ണ്ടെ​ത്തി​യാ​ൽ ശ​രീ​ര​ത്തി​നു ഭാ​ര​ക്കു​റ​വു​ണ്ടോ അ​മി​ത​വ​ണ്ണ​മാ​ണോ എ​ന്നൊ​ക്കെ കൃത്യ​മാ​യി അ​റി​യാ​നാ​വും. കി​ലോ​ഗ്രാ​മി​ലു​ള്ള ശ​രീ​ര​ഭാ​ര​ത്തെ മീറ്ററിലുള്ള ഉ​യ​ര​ത്തി​ന്‍റെ ഇ​ര​ട്ടി കൊ​ണ്ടു ഹ​രി​ച്ചാ​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് ല​ഭി​ക്കും.

ബി​എം​ഐ 18.5 ൽ ​താ​ഴെ​യെ​ങ്കി​ൽ അ​തു ഭാ​ര​ക്കു​റ​വ്. ബി​എം​ഐ 18.5 മു​ത​ൽ 23 വ​രെ എ​ങ്കി​ൽ ശ​രീ​ര​ഭാ​രം നോ​ർ​മ​ൽ. ബി​എം​ഐ 23 മു​ത​ൽ 25 വ​രെ എ​ങ്കി​ൽ അ​മി​ത​ഭാ​രം. ബി​എം​ഐ 25 നു ​മു​ക​ളി​ലെ​ങ്കി​ൽ അ​മി​ത​വ​ണ്ണം.

ശ​രി​യാ​യ ശ​രീ​ര​ഭാ​രം നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​മീ​കൃ​താ​ഹാ​ര​വും വ്യാ​യാ​മ​വും ശീ​ല​മാ​ക്കു​ക.