വരും. ക്രമേണ അനങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു.
ഹൃദയം, ശ്വാസകോശം, വൃക്ക സന്ധികളിലെ എല്ലുകളെ പൊതിയുന്ന സൈനോവിയല്‍ സ്തരത്തില്‍ ഉണ്ടാവുന്ന നീര്‍വീക്കമാണ് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന് കാരണം. ഇത് സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്. ശരീരത്തിലെ ചെറിയ നാഡികളായ കൈവിരലുകള്‍, കാല്‍വിരലുകള്‍, കാല്‍മുട്ട് എന്നിവയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയമുണ്ടാകും. മറ്റ് അവയവങ്ങളെയും രോഗം ബാധിക്കാറുണ്ട്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളില്‍ നീര്വീക്കമുണ്ടാകാം. സന്ധികളെ പൊതിഞ്ഞുനില്‍ക്കുന്ന സൈനോവിയല്‍ സ്തരത്തിന് നീര്‍വീക്കമുണ്ടാകുന്നു. മുട്ട് തേയ്മാനം ഓപ്പറേഷന് കൂടാതെ ഹോമിയോപ്പതിയില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
യൂറിക് ആസിഡ് കൂടുന്പോൾ... സന്ധികളില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഗൗട്ട് എന്ന രോഗത്തിനു കാരണം. രക്തത്തില്‍ അമിതമായി കാണുന്ന യൂറിക് ആസിഡാണ് സന്ധികളില്‍ കാണുന്നത്. ഇത് സന്ധിയിലെ സൈനോവിയല്‍ സ്തരത്തിന് നാശമുണ്ടാക്കുന്നു. ധാരാളം പേരില്‍ അടുത്തകാലത്തായി ഗൗട്ട് കണ്ടുവരുന്നു. രോഗം പൂര്‍ണമായും ഹോമിയോ മരുന്നുകൊണ്ട് മാറ്റാവുന്നതാണ്.
ആര്‍ത്രൈറ്റിസ് രോഗികള്‍ പഴങ്ങള്‍ ധാരാളം കഴിക്കണം. ഓറഞ്ച്, മുന്തിരി, കൈതച്ചക്ക, രോഗസാധ്യത കുറയ്ക്കും. ആരംഭത്തില്‍ തിരിച്ചറിഞ്ഞാല്‍ സന്ധിവാതത്തിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409