ദ​ർ​പ്പ​ണം-2
ദ​ർ​പ്പ​ണം-2
പി.​ഐ. സൈ​മ​ൺ ഗു​രു​വാ​യൂ​ർ
പേ​ജ്: 264; വി​ല: ₹ 450

പു​തൂ​ർ ഫാ​മി​ലി ട്ര​സ്റ്റ്, ഗു​രു​വാ​യൂ​ർ
ഫോ​ൺ: 7559931415

ബൈ​ബി​ൾ സം​ബ​ന്ധി​യാ​യ ദ​ർ​പ്പ​ണം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ദ​ർ​പ്പ​ണം2. സു​വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​മാ​ണ്.

ഇ​ത​ര​മ​ത​സ്ഥ​ർ​ക്കു പോ​ലും വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് അ​വ​ത​ര​ണം. ബൈ​ബി​ൾ പ​ഠി​താ​ക്ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​രം.