കാ​യാ​വും ഏ​ഴി​ലം​പാ​ല​യും
കാ​യാ​വും ഏ​ഴി​ലം​പാ​ല​യും
ഡോ. ​കെ.​കെ. പ്രേം​രാ​ജ്
പേ​ജ്: 144 വി​ല: ₹ 200

അ​ഡോ​ർ പ​ബ്ലി​ഷിം​ഗ് ഹൗ​സ്
ഫോ​ൺ: 9886910278

പൊ​തി​യൂ​ർ എ​ന്ന സ്ഥ​ല​ത്തെ ജ​ന്മി​യു​ടെ ജീ​വി​ത​പ​ശ്ചാ​ത്ത​ല​മാ​ണ് ഈ ​നോ​വ​ലി​ന്‍റെ മു​ഖ്യ​ക​ഥാ​ത​ന്തു. സ്നേ​ഹം, സം​സ്കാ​രം, ആ​ത്മ​വി​ശ്വാ​സം ഇ​വ​യൊ​ക്കെ ഈ ​നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശി​ക്കാം.

ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ളെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ളും ഇ​തി​ൽ കാ​ണാം.

useful_links
story
article
poem
Book