ലു​ത്രോ​ണ്‍
ലു​ത്രോ​ണ്‍
ഫാ.​ സി​ജോ കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ
പേ​ജ് 64
വി​ല ₹ 70
ഐ​റീ​ൻ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ണ്‍ 9947005704

ശു​ശ്രൂ​ഷി​ക്ക​പ്പെ​ടാ​ന​ല്ല, ശു​ശ്രൂ​ഷി​ക്കാ​നും അ​നേ​ക​രു​ടെ മോ​ച​ന​ദ്ര​വ്യ​മാ​യി സ്വ​ജീ​വ​ൻ കൊ​ടു​ക്കാ​നും മ​നു​ഷ്യ​പു​ത്ര​ൻ വ​ന്നി​രി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ (മ​ത്താ​യ 20: 28) വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​നം. ശു​ശ്രൂ​ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യേ​ശു​വി​ന്‍റെ ജീ​വി​ത​ശൈ​ലി ഇ​വി​ടെ അ​നാ​വ​ര​ണം ചെ​യ്യു​ന്നു.