JOY OF THE WORD
JOY OF THE WORD
Fr. Abraham Mutholath

Pages 800
Price ₹ 850

St.Pauls, Mumbai
ഫോൺ0484 2366589

സീ​റോ മ​ല​ബാ​ർ ആ​രാ​ധ​നാ​ക്ര​മ​മ​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച​ക​ളി​ലെ സു​വി​ശേ​ഷ​വാ​യ​ന​ക​ൾ​ക്കു​ള്ള വ്യാ​ഖ്യാ​ന​ക്കു​റി​പ്പു​ക​ൾ. ഓ​രോ പാ​ഠ​ഭാ​ഗ​ത്തി​നും ആമു​ഖം, വാ​ക്യ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വ്യാ​ഖ്യാ​നം, സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ട്.

ഓ​രോ​ന്നും പ​ത്തു​ പേ​ജു​ക​ൾ വീ​ത​മാ​ണ്. കൂ​ടാ​തെ 13 തി​രു​നാ​ൾ പ്ര​സം​ഗ​ങ്ങ​ളും വി​വാ​ഹ​ച​ര​മ​പ്ര​സം​ഗ​ങ്ങ​ളും ചേ​ർ​ത്തി​രി​ക്കു​ന്നു. ആ​കെ 75 അ​വ​സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഈ ​പ്ര​സം​ഗ​സ​ഹാ​യി ഒ​രു അ​മൂ​ല്യ​നി​ധി​യാ​ണ്.