Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഏറ്റെടുത്ത വെല്ലുവിളി
വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന പീരുമേട്ടിലെ ശുശ്രൂഷ ഏറെ സഹനപൂർവവും ക്ലേശകരമായിരുന്നു. നിയമനം കിട്ടി പീരുമേട്ടിലെത്തുന്പോൾ അവിടെയുണ്ടായിരുന്നത് ചോർന്നൊലിക്കുന്ന പഴയ ചെറിയൊരു പള്ളി. താമസിക്കാനുള്ള മുറിയും ചോരുന്ന സ്ഥിതിയിൽ. വിശ്വാസികളായി ഏതാനും കുടുംബങ്ങൾ മാത്രം.ഗിരിവർഗക്കാരും ഫോറസ്റ്റ്, എക്സൈസ് ജീവനക്കാരുമല്ലാതെ ഏറെ താമസക്കാരുമില്ല. കയറ്റുപായ വിരിച്ച് നിലത്തായിരുന്നു കിടപ്പ്. ഭക്ഷണം അടുത്തുള്ള ചായക്കടയിലും.
ഈ കാട്ടുപ്രദേശത്ത് എനിക്ക് എന്തു നിയോഗം പല രാത്രികളിലും എന്നു കന്യകാ മാതാവിനോടു പ്രാർഥിച്ചപ്പോൾ ഈ ദുരിതങ്ങൾ വെല്ലുവിളിയായി സ്വീകരിക്കാൻ പരിശുദ്ധ അമ്മ പറയുന്നതായി മനസ് മന്ത്രിച്ചു. അങ്ങനെ ആ ദുരിതങ്ങളെ മാതാവിനു സമർപ്പിച്ചുകൊണ്ട് മാത്യു അറയ്ക്കലച്ചൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് പീരുമേട്ടിലും സമീപപ്രദേശങ്ങളിലും വിസ്മയകരമായ മുന്നേറ്റങ്ങൾക്കും വികസനത്തിനും വഴി തുറന്നത്.
ഹൈറേഞ്ച് മെഡിക്കൽ സെന്റർ
തോട്ടം ഉടമകളുടെ പള്ളിക്കുന്നിലെ ഹൈറേഞ്ച്് മെഡിക്കൽ സെന്റർ ഏറ്റെടുത്ത് മികച്ച ആശുപത്രിയായി പിഡിഎസ് വികസിപ്പിച്ചു. 1983 ൽ സ്ഥാപിച്ച സഹ്യാദ്രി ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസ് ഗുഡ് മാനുഫാക്ചറിംഗ് സർട്ടിഫിക്കറ്റുള്ള മൂന്നൂറിൽപരം മരുന്നുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിനൊപ്പം അപൂർവ ഇനം ഒൗഷധച്ചെടികളുടെയും വൃക്ഷങ്ങളുടെയും മാതൃകാ തോട്ടം സംരക്ഷിക്കുന്നു.
ഇംഗ്ളണ്ടിലെ ബോട്ടാണിക്കൽ ഗാർഡൻ കണ്‍സർവേഷൻ ഇന്റർനാഷണലിന്റെ സഹരണത്തോടെ പോത്തുപാറയിൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചു. ഇതിനൊപ്പം പ്രകൃതി ജീവനവും ആയുർവേദവും ഫാ. മാത്യു അറയ്ക്കൽ പ്രചരിപ്പിച്ചു. ആയുർവേദ ചികിത്സയിലും മരുന്ന് ഗവേഷണത്തിലും വിപണനത്തിലും സഹ്യാദ്രി ആയുർവേദ ആശുപത്രിയും സഹ്യാദ്രി ആയുർവേദ ഫാർമസിയും മുൻനിരയിലാണ്.
കുമളിയിൽ കരകൗശല കുടിൽ വ്യവസായ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവില്പനശാല ഗ്രാമശില്പ 1981 ൽ പ്രവർത്തനമാരംഭിച്ചു. കെടിഡിസിയുടെ അംഗീകാരത്തോടെ പീരുമേട്, മുണ്ടക്കയം, എറണാകുളം എന്നിവിടങ്ങളിൽ സഹ്യാദ്രി ആയുർവേദ ആശുപത്രികൾ പ്രവർത്തിക്കുന്നു. 1995 ൽ ഇംഗ്ലണ്ടിലും അറ്റ്ലാന്റയിലും ചികിത്സാകേന്ദ്രങ്ങൾ തുടങ്ങി.
സംഘാടക മികവിൽ മാതൃകയായി ജനകീയ സ്നേഹാദരവ്
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഘാടക മികവാണ് ഇന്നലെ കൂവപ്പ
പ്രൗഢമായ സദസിന്റെ സ്നേഹാദരം
മാർ മാത്യു അറയ്ക്കലിന് നൽകിയ ജനകീയ സ്നേഹാദരവിൽ പങ്കുചേരാൻ രാഷ്ട്രീയ, സാമൂഹി
മാർ അറയ്ക്കൽ ഔന്നത്യത്തിന്റെ പ്രതീകം: മാർ ജോസ് പുളിക്കൽ
മാർ മാത്യു അറയ്ക്കലിന്റെ ഔന്നത്യത്തെയും അംഗീകാരത്തെയും വെളിവാക്കുന്നതാണ് ജനക
ഞാൻ എന്നും നിങ്ങളോടൊപ്പം: മാർ മാത്യു അറയ്ക്കൽ
അന്‍പതു വർഷം നീണ്ട പൗരോഹിത്യശുശ്രൂഷയും 19 വർഷത്തെ മെത്രാൻ ശുശ്രൂഷയും ഫലപ്രദമ
ഈ സേവനശൈലി നാടിനു മാതൃക: ടി.കെ.എ. നായർ
എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ചും ആദിവാസി പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയി
എല്ലാ മതസ്ഥരെയും ഉൾക്കൊണ്ട ആത്മീയ നേതാവ്: പിണറായി വിജയൻ
സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ യേശുവിന്റെ ശുശ്രൂഷയെ അപ്പാടെ കടമെടുത്ത പ
പ്രവർത്തനങ്ങൾ അദ്ഭുതം രചിച്ച പിതാവ്: രമേശ് ചെന്നിത്തല
സമസ്ത മേഖലകളിലെയും പ്രവർത്തന മണ്ഡലങ്ങളിൽ അദ്ഭുതങ്ങൾ രചിച്ച മാർ മാത്യു അറയ
ജനങ്ങളുടെ പിതാവിന് സ്നേഹാദരവ്
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും വിരമിച്ച മാർ മാത്യു അറയ്ക്കൽ പിതാവ
"അറയ്ക്കലച്ചൻ'- സമൂഹശുശ്രൂഷയിലെ ഫാ. ഡാമിയൻ
1978ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ അറയ്ക്കലച്ചനെ ആദ്യമ
എല്ലാവരുടെയും സ്നേഹപിതാവ്
മാർ മാത്യു അറയ്ക്കലിന് ഇന്ന് ജനകീയ ആദരം. എരുമേലി ഇടവക അറയ്ക്കൽ പരേതരായ തൊമ്മൻ മത്തായി - ഏലിയാമ്മ
മാര്‍ മാത്യു അറയ്ക്കല്‍: അനേകര്‍ക്ക് ആശ്വാസം പകര്‍ന്ന വ്യക്തിത്വം
പീരുമേട്, മുറിഞ്ഞപുഴ, അമലഗിരി പള്ളികളുടെ വികാരിയായി ഞാന്‍ നിയമിതനായ വേളയി
ഓട്ടോക്കാർക്കും കരുതൽ സമ്മാനിച്ച പിതാവ്
സമൂഹത്തിലെ എല്ലാ തലങ്ങളിലും പെട്ടവരുടെ പ്രിയപ്പെട്ട പിതാവായിരുന്നു മാർ മാത്യു
ജനകീയ പിതാവിന് ആദരം
സമഗ്രവിമോചനവും വളർച്ചയുമെന്ന വിശാലമായ ആത്മീയ ദർശനം ഹൃദയത്തിൽ ഏറ്റുവാങ
Latest News
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
യുപിയിൽ ഒരാൾ എട്ട് തവണ വോട്ട് ചെയ്ത സംഭവം; റീപോളിംഗ് നടത്തുമെന്ന് തെര.കമ്മീഷൻ
ഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
Latest News
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
യുപിയിൽ ഒരാൾ എട്ട് തവണ വോട്ട് ചെയ്ത സംഭവം; റീപോളിംഗ് നടത്തുമെന്ന് തെര.കമ്മീഷൻ
ഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top