Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഞാൻ എന്നും നിങ്ങളോടൊപ്പം: മാർ മാത്യു അറയ്ക്കൽ
അന്‍പതു വർഷം നീണ്ട പൗരോഹിത്യശുശ്രൂഷയും 19 വർഷത്തെ മെത്രാൻ ശുശ്രൂഷയും ഫലപ്രദമായി നിർവഹിക്കാൻ കഴിഞ്ഞത് ഏവരുടെയും നിർലോഭമായ പ്രാർഥനയും സഹകരണവും കൊണ്ടാണെന്ന് മാർ മാത്യു അറയ്ക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. രൂപത വൈദികരും അൽമായ സഹോദരങ്ങളും സന്യസ്തരും എന്റെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിമാരായിരുന്ന എ.ബി. വാജ്പേയിയും മൻമോഹൻസിംഗും ഇപ്പോൾ നരേന്ദ്രമോദിയും നൽകിയ സഹകരണങ്ങൾ എടുത്തുപറയേണ്ടതാണ്.
മുഖ്യമന്ത്രിമാരായിരുന്ന സി. അച്യുത മേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, സി.എച്ച്.മുഹമ്മദ് കോയ, ഇ.കെ. നായനാർ, ഉമ്മൻചാണ്ടി എന്നിവരുടെ സഹകരണത്തെയും നന്ദിയോടെ സ്മരിക്കുന്നു. പിണറായി വിജയന്റെ സഹകരണത്തിനും നന്ദി.
മുൻ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.അയ്യപ്പൻ നായർ, അൽഫോൻസ് കണ്ണന്താനം, പി.എച്ച്.കുര്യൻ തുടങ്ങിയവരുടെ സഹകരണവും വിസ്മരിക്കാനാവില്ല.
ഞാൻ ഈ മണ്ണിന്റെ മകനാണ്. എനിക്ക് യാത്രയയപ്പോ ആദരവോ അപ്രസക്തമാണ്. ജീവിതാവസാനം വരെ നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും വേദനയിലും പങ്കുചേർന്ന് ജീവിക്കാനാണ് ഞാനാഗ്രഹി ക്കുന്നത്.
സംഘാടക മികവിൽ മാതൃകയായി ജനകീയ സ്നേഹാദരവ്
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഘാടക മികവാണ് ഇന്നലെ കൂവപ്പ
പ്രൗഢമായ സദസിന്റെ സ്നേഹാദരം
മാർ മാത്യു അറയ്ക്കലിന് നൽകിയ ജനകീയ സ്നേഹാദരവിൽ പങ്കുചേരാൻ രാഷ്ട്രീയ, സാമൂഹി
മാർ അറയ്ക്കൽ ഔന്നത്യത്തിന്റെ പ്രതീകം: മാർ ജോസ് പുളിക്കൽ
മാർ മാത്യു അറയ്ക്കലിന്റെ ഔന്നത്യത്തെയും അംഗീകാരത്തെയും വെളിവാക്കുന്നതാണ് ജനക
ഈ സേവനശൈലി നാടിനു മാതൃക: ടി.കെ.എ. നായർ
എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ചും ആദിവാസി പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയി
എല്ലാ മതസ്ഥരെയും ഉൾക്കൊണ്ട ആത്മീയ നേതാവ്: പിണറായി വിജയൻ
സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ യേശുവിന്റെ ശുശ്രൂഷയെ അപ്പാടെ കടമെടുത്ത പ
പ്രവർത്തനങ്ങൾ അദ്ഭുതം രചിച്ച പിതാവ്: രമേശ് ചെന്നിത്തല
സമസ്ത മേഖലകളിലെയും പ്രവർത്തന മണ്ഡലങ്ങളിൽ അദ്ഭുതങ്ങൾ രചിച്ച മാർ മാത്യു അറയ
ഏറ്റെടുത്ത വെല്ലുവിളി
വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന പീരുമേട്ടിലെ ശുശ്രൂഷ
ജനങ്ങളുടെ പിതാവിന് സ്നേഹാദരവ്
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും വിരമിച്ച മാർ മാത്യു അറയ്ക്കൽ പിതാവ
"അറയ്ക്കലച്ചൻ'- സമൂഹശുശ്രൂഷയിലെ ഫാ. ഡാമിയൻ
1978ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ അറയ്ക്കലച്ചനെ ആദ്യമ
എല്ലാവരുടെയും സ്നേഹപിതാവ്
മാർ മാത്യു അറയ്ക്കലിന് ഇന്ന് ജനകീയ ആദരം. എരുമേലി ഇടവക അറയ്ക്കൽ പരേതരായ തൊമ്മൻ മത്തായി - ഏലിയാമ്മ
മാര്‍ മാത്യു അറയ്ക്കല്‍: അനേകര്‍ക്ക് ആശ്വാസം പകര്‍ന്ന വ്യക്തിത്വം
പീരുമേട്, മുറിഞ്ഞപുഴ, അമലഗിരി പള്ളികളുടെ വികാരിയായി ഞാന്‍ നിയമിതനായ വേളയി
ഓട്ടോക്കാർക്കും കരുതൽ സമ്മാനിച്ച പിതാവ്
സമൂഹത്തിലെ എല്ലാ തലങ്ങളിലും പെട്ടവരുടെ പ്രിയപ്പെട്ട പിതാവായിരുന്നു മാർ മാത്യു
ജനകീയ പിതാവിന് ആദരം
സമഗ്രവിമോചനവും വളർച്ചയുമെന്ന വിശാലമായ ആത്മീയ ദർശനം ഹൃദയത്തിൽ ഏറ്റുവാങ
Latest News
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
Latest News
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top