ഗെ​യി​ലി​ല്ലാ​ത്ത പ​ഞ്ചാ​ബ് ത​ക​ർ​ന്നു; ഡെ​വി​ൾ​സി​നു ജ​യി​ക്കാ​ൻ 144 റ​ണ്‍​സ്
ഗെ​യി​ലി​ല്ലാ​ത്ത പ​ഞ്ചാ​ബ് ത​ക​ർ​ന്നു; ഡെ​വി​ൾ​സി​നു ജ​യി​ക്കാ​ൻ 144 റ​ണ്‍​സ്
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ലി​ൽ ക്രി​സ് ഗെ​യി​ലി​ല്ലാ​തെ ഇ​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നു ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റു ചെ​യ്ത പ​ഞ്ചാ​ബി​ന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 143 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണു പ​ഞ്ചാ​ബി​നു തി​രി​ച്ച​ടി​യാ​യ​ത്. 34 റ​ണ്‍​സ് നേ​ടി​യ ക​രു​ണ്‍ നാ​യ​രാ​ണു കിം​ഗ്സ് ഇ​ല​വ​ൻ ടോ​പ് സ്കോ​റ​ർ. കെ.​എ​ൽ.​രാ​ഹു​ൽ(23), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(21), ഡേ​വി​ഡ് മി​ല്ല​ർ(26) എ​ന്നി​വ​ർ പ​ഞ്ചാ​ബി​നാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. വെ​റ്റ​റ​ൻ താ​രം യു​വ​രാ​ജ് സിം​ഗി​നു 14 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.


ഡ​ൽ​ഹി​ക്കാ​യി ലി​യാം പ്ല​ങ്ക​റ്റ് 17 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ട്ര​ന്‍റ് ബോ​ൾ​ട്ട്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ ര​ണ്ടും ഡാ​നി​യ​ൽ ക്രി​സ്റ്റ്യ​ൻ ഒ​ന്നും വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.