പൊ​രു​തി​യ​തു ബ​ട്ല​ർ മാ​ത്രം; പ​ഞ്ചാ​ബി​ന് 159 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
പൊ​രു​തി​യ​തു ബ​ട്ല​ർ മാ​ത്രം; പ​ഞ്ചാ​ബി​ന് 159 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ജ​യ്പു​ർ: ഐ​പി​എ​ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് 159 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത രാ​ജ​സ്ഥാ​ൻ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ണ്‍​സെ​ടു​ത്തു.

ഓ​പ്പ​ണ​ർ ജോ​സ് ബ​ട്ല​റി​ന്‍റെ ബാ​റ്റിം​ഗാ​ണ് രാ​ജ​സ്ഥാ​നു ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. 58 പ​ന്ത് നേ​രി​ട്ട ബ​ട്ല​ർ ഒ​ന്പ​തു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മ​ട​ക്കം 82 റ​ണ്‍​സ് നേ​ടി. സ​ഞ്ജു സാം​സ​ണ്‍(22), ബെ​ൻ സ്റ്റോ​ക്സ്(14), സ്റ്റ്യു​വ​ർ​ട്ട് ബി​ന്നി(11) എ​ന്നി​വ​രാ​ണ് രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​ർ.


പ​ഞ്ചാ​ബി​നാ​യി ആ​ൻ​ഡ്രൂ ടൈ 34 ​റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി. ഇ​തി​ൽ മൂ​ന്നു വി​ക്ക​റ്റു​ക​ൾ അ​വ​സാ​ന ഓ​വ​റി​ലാ​ണു വീ​ണ​ത്. മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ ര​ണ്ടു വി​ക്ക​റ്റും മാ​ർ​ക​സ് സ്റ്റോ​യി​നി​സ് ഒ​രു വി​ക്ക​റ്റും നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.