ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ അ​സം​ഘ​ടി​ത മേ​ഘ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. പ്ര​തി​മാ​സം 3,000 രൂ​പ​യാ​ണ് ന​ൽ​കു​ക​യെ​ന്ന് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി 500 കോ​ടി രൂ​പ മാ​റ്റി​വ​ച്ചെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.