സെ​മി​ത്തേ​രി ചാ​പ്പ​ലി​നോ​ടു ചേ​ർന്നു ക​ബ​റി​ടം
സെ​മി​ത്തേ​രി  ചാ​പ്പ​ലി​നോ​ടു  ചേ​ർന്നു  ക​ബ​റി​ടം
കോ​​ട്ട​​യം: കെ.​എം. മാ​​ണി​​ക്കു പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ൽ സെ​​മി​​ത്തേ​​രി​​യി​​ലെ ചാ​​പ്പ​​ലി​​നോ​​ടു ചേ​​ർ​​ന്ന് ക​​ല്ല​​റ. മു​​മ്പു ക​​രി​​ങ്ങോ​​ഴ​​യ്ക്ക​​ൽ കു​​ടും​​ബം വാ​​ങ്ങി​​യ കു​​ടും​​ബ​​ക്ക​​ല്ല​​റ​​യ്ക്ക് പ​​ക​​രം ചാ​​പ്പ​​ലി​​നോ​​ടു ചേ​​ർ​​ന്ന് അ​​ടു​​ത്ത​​യി​​ടെ പ​​ണി​​ത പ്ര​​ത്യേ​ക ക​​ല്ല​​റ നി​​ര​​യി​​ലെ 1026 ന​ന്പ​ർ ക​​ബ​​റി​​ടം മാ​​ണി​​ക്കാ​​യി ഇ​​ന്ന​​ലെ മാ​​റ്റി​ നി​​ശ്ച​​യി​​ച്ചു​​ന​​ൽ​​കി.

വ​​രും​ കാ​​ല​​ങ്ങ​​ളി​​ൽ സ​​മു​​ന്ന​​ത നേ​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഏ​​റെ​​പ്പേ​​ർ എ​​ത്തു​​മെ​​ന്ന സാ​​ഹ​​ച​​ര്യം മു​​ൻ​​നി​ർ​​ത്തി​​യാ​​ണ് പു​​ന​​ഃ​​ക്ര​​മീ​​ക​​ര​​ണം. ചാ​​പ്പ​​ലി​​നോ​​ടു ചേ​​ർ​​ന്ന മു​​ൻ​ നി​​ര​​യി​​ലെ ഏ​​ഴു ക​​ല്ല​​റ​​ക​​ൾ വൈ​​ദി​​ക​​ർ​​ക്കാ​​യി മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ന്നു. ഇ​​തി​​നു പി​​ന്നി​​ലെ നി​​ര​​യി​​ലാ​​ണ് മാ​​ണി​​യെ സം​​സ്ക​​രി​​ക്കാ​​ൻ ക​​ല്ല​​റ നി​​ശ്ച​​യി​​ച്ച​​ത്. ഈ ​​ക​​ല്ല​​റ​​നി​​ര​​യി​​ലെ ആ​​ദ്യ മൃ​​ത​​സം​​സ്കാ​​ര​മാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.