HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഏണി വയ്ക്കാതെ ഒളിഞ്ഞുനോട്ടം!
നിങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യേണ്ടതാണ്.- ഫോണ്‍ ചോർത്തൽ എന്നു കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നതു റാംജി റാവിന്റെ പ്രശസ്തമായ ഈ ഡയലോഗ് ആണ്. ഇപ്പോൾ നാട്ടിലെ പ്രമുഖർ പലരും റാംജി റാവിന്റെ അവസ്ഥയിലാണ്. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോർത്തുന്നുണ്ടോയെന്നൊരു സംശയം.
എള്ളു ചോരുന്നതറിയും എണ്ണ ചോരുന്നതറിയില്ല എന്നതാണല്ലോ ചൊല്ല്. ഇവിടെയിപ്പം എള്ളാണോ എണ്ണയാണോ ചോർന്നതെന്ന് അറിയാൻ വയ്യാതെ കണ്ണുംമിഴിച്ച് ഇരിക്കുകയാണ് പലരും. പെഗാസസ് എന്ന ഇസ്രയേലി സോഫ്റ്റ് വെയർ ഭീകരൻ നുഴഞ്ഞുകയറി പ്രമുഖരുടെ ഫോണിലും കംപ്യൂട്ടറിലും ഉണ്ടായിരുന്നതെല്ലാം തൂത്തുപെറുക്കി കൊണ്ടുപോയെന്നാണ് കേൾവി.
ഇസ്രയേലിൽനിന്നു നുഴഞ്ഞെത്തിയ ഭീകരനു വാതിലിന്റെ കുറ്റിയെടുത്തുകൊടുത്തതു കേന്ദ്രസർക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. ചോർത്തിയവരുടെ ആർത്തി ഇതോടെ തീർക്കുമെന്നു പറഞ്ഞവർ ഒത്തുചേർന്നു പാർലമെന്റിൽ ആർത്തിരന്പുകയാണ്.
ലക്ഷക്കണക്കിനു ജനങ്ങളുടെ തലയ്ക്കുമീതെ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം വരെ ചോർന്നിട്ടും കുലുങ്ങാത്ത കേന്ദ്രസർക്കാർ ഫോണ്‍ ചോർത്തൽ എന്നു കേട്ടാൽ കുലുങ്ങുമോയെന്നു കണ്ടറിയണം. അല്ലെങ്കിലും ചോർത്തൽ വിവാദം ഈ സർക്കാരിന് അത്ര പുത്തരിയല്ല.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിലെ 25 എംഎൽഎമാരെ ഒറ്റയടിക്കു ചോർത്തിയതോടെയല്ലേ കമൽനാഥ് മന്ത്രിസഭ മൂക്കുംകുത്തി വീണത്. ജ്യോതിരാദിത്യസിന്ധ്യ ഇട്ട ഓട്ടയിലൂടെ ചോർന്നുപോയ ഒന്നിനെയും തിരികെ പിടിക്കാൻ കോണ്‍ഗ്രസുകാർക്കു കഴിഞ്ഞതുമില്ല. കർണാടകയിലും ഗോവയിലുമൊക്കെ അതുതന്നെ നടന്നു.
പിന്നെ ഇങ്ങനെ ചോരുന്നതും തങ്ങളുടെ മന്ത്രിസഭ വീഴുന്നതുമൊക്കെ കോണ്‍ഗ്രസുകാർക്ക് ഒരു ശീലമായി മാറിയതിനാൽ ആർക്കും വലിയ ടെൻഷൻ ഇല്ലെന്നു മാത്രം. ഇനി പഞ്ചാബിൽ നേതാക്കൾ തമ്മിൽ ചേരുമോ അതോ അവിടെയും ചോരുമോയെന്ന് അധികം വൈകാതെ അറിയാം.
പിന്നെ, പെട്രോൾവില കുത്തനെ കൂട്ടി നാട്ടുകാരുടെ പോക്കറ്റ് അടിയോടെ ചോർത്തുന്ന ഇക്കാലത്ത് ഏതാനും പ്രമുഖരുടെ ഫോണ്‍ ചോർത്തുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റുള്ളവരുടെ മുറിയിൽ എത്തിനോക്കുന്നവരെ സാധാരണ ഒളിഞ്ഞുനോട്ടക്കാരൻ എന്നാണ് ജനം ബഹുമാനപുരസരം വിളിക്കാറുള്ളത്. എത്തിനോക്കുന്നവനെ കിട്ടിയാൽ കൈയിൽ സാനിറ്റൈസർ പുരട്ടുന്നതുപോലെ ഇടിച്ചുചുരുട്ടിയെടുക്കുന്നതും നാട്ടുകാരുടെ ശീലമായിരുന്നു. എന്നാൽ, ഇപ്പോൾ ഒളിഞ്ഞുനോട്ടവും സ്മാർട്ടായി മാറിയെന്നാണ് പെഗാസസ് ഒക്കെ പഠിപ്പിക്കുന്നത്.
എത്തിനോക്കാൻ ഭിത്തി തുളയ്ക്കുകയോ വാതിൽ പൊളിക്കുകയോ ഏണി ചാരുകയോ ഒന്നും വേണ്ട. വെറുതെ ആളുടെ ഫോണ്‍ നന്പർ ഒന്നു കുറിച്ചുകൊടുത്താൽ മാത്രം മതി! എന്തു പറയുന്നു, എവിടെ പോകുന്നു എന്നു തുടങ്ങി എന്തു കഴിക്കുന്നു, എവിടെ കിടക്കുന്നു എന്നിങ്ങനെ സകല ഡേറ്റയും ആവശ്യക്കാരന്റെ പോക്കറ്റിൽ കിടന്നു റെസ്റ്റെടുക്കും.
മുറിയിൽ എത്തിനോക്കുന്നവനെ നിങ്ങൾ ഒളിഞ്ഞുനോട്ടക്കാരൻ എന്നുവിളിച്ചു അധിക്ഷേപിക്കുന്പോൾ സൈബർ ഒളിഞ്ഞുനോട്ടക്കാരനെ ഹാക്കർ എന്നുവിളിച്ച് ആദരിക്കും! നാട്ടിലെ ഒളിഞ്ഞുനോട്ടക്കാരനു നാട്ടുകാരുടെ ഇടി പാഴ്സലായി കിട്ടുന്പോൾ ഹാക്കർ നാട്ടുകാരുടെ ഡേറ്റ പാഴ്സലായി കടത്തി ഇരുട്ടടി നൽകും. അതുകൊണ്ട് ഇനിയുള്ള കാലം ഒന്നുറപ്പായി, അവർ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യുന്നതല്ല!
മിസ്ഡ് കോൾ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ആക്ഷേപം.
- വാർത്ത
ഫലം നാട്ടുകാരുടെ കുടുംബം വെളുത്തു!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തൃശൂരിലെ പ്ലാസ്റ്റിക് കസേര, മുനമ്പത്തെ ചക്രക്കസേര!
“തൃശൂർ ഞാനിങ്ങെടുക്കുവാ” എന്നു പറ
ശത്രുനശീകരണ ദിവ്യശക്തി യന്ത്രം!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
അടുത്ത പ്രദേശങ്ങ
മലപ്പുറം പിആർ, മഹാനായ പിവി!
വീട്ടിലെ ഫോണ്‍ അന്വറിക്കയെപ്പോലെ നില
സിനിമ ഇടിവേളയ്ക്കു ശേഷം തുടരും!
‘അമ്മായിയമ്മ’ സംഘടനയു
ഓം ഹ്രീംഗ്രസ് എഐ യുഗത്തില്‍!
പ്രിയ പാർട്ടിപ്രവർത്തകരേ,
ഒരച്ഛന് മക
ഒരു ബോംബിനു രണ്ടു തേങ്ങ ഫ്രീ!
പ്രിയ പ്രേക്ഷകരേ, വിളകൾക്കു വിലയിട
വിവരദോഷത്തിന്റെ പരിപ്പുവടക്കാലം!
സഖാക്കളേ, എന്തുകൊണ്ട് നമ്മൾ
തമ്മനം തമ്പി ബിരിയാണി, കാക്കിയിട്ടത്!
കർക്കിടകക്കഞ്ഞിപോലെ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യ
അനന്തരം അയാൾ സർജറിക്കായി കയറി!
"ഹലോ... മെഡിക്കല്‍ കോളജ് ആശുപത്രിയല്ലേ. ഡോക്ടറാണോ സംസാ
പാർട്ടിയാപ്പീസിലെ ഇപ്പോഴത്തെ കാഴ്ചകൾ
പാർട്ടിയാപ്പീസിന്റെ മച്ചിലേക്കു നോക്കിയിരുന്നപ്പോൾ നേ
സ്ഥാനാര്‍ഥികളുടെ ആടുജീവിതം!
ബ്ലസിയുടെ ‘ആടുജീവിത’മാണിപ്പോൾ നാട്ടിലെന്പാടും ചർച്ച. എന്നാൽ, നമ്മുടെ നാട്ടിലെ
എച്ച് വരച്ചു വരച്ച് എട്ടായവർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അ
ഇതൊരു രോഗമാണോ ഡോക്ടർ?
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവ
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്ര
ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കു
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്‍ന്നു
സപ്ലൈകോയിലെ എയര്‍ എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചത
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എ
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോ
തരൂർജി, ഞങ്ങളുടെ സ്വകാര്യ അഹങ്കാരം!
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! എന്നു പറയാറുണ്ടെങ്കിലും കഴിഞ്ഞ കുറെ ദിവസമായ
Latest News
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നേറ്റം തുടർന്ന് ട്രംപ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ സൂചനകൾ ട്രംപിന് അനുകൂലം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപ് മുന്നിൽ, വെർമോൺടിൽ കമല
പാലക്കാട് ഹോട്ടലിലെ പരിശോധന: കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും
Latest News
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നേറ്റം തുടർന്ന് ട്രംപ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ സൂചനകൾ ട്രംപിന് അനുകൂലം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപ് മുന്നിൽ, വെർമോൺടിൽ കമല
പാലക്കാട് ഹോട്ടലിലെ പരിശോധന: കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും
Top