ഗാന്ധിജിയുടെ ഉപവാസങ്ങൾ
Wednesday, October 2, 2019 12:32 AM IST
1913: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഫീ​​​​നി​​​​ക്സ് സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റ്. മ​​​​ക​​​​ൻ മണിലാലിന്‍റെ പെരുമാറ്റദൂഷ്യത്തിന്‍റെ പേരിൽ ഗാ​​​​ന്ധി​​​​ജി ഒ​​​​രാ​​​​ഴ്ച ഉ​​​​പ​​​​വാ​​​​സ​​​​വും തു​​​​ട​​​​ർ​​​​ന്നു നാ​​​​ലു​​​​മാ​​​​സം ഒ​​​​രി​​​​ക്ക​​​​ലും (ദി​​​​വ​​​​സം ഒ​​​​രു​​​​ നേ​​​​രം മാ​​​​ത്രം ഭ​​​​ക്ഷ​​​​ണം) ന​​​​ട​​​​ത്തി. ഇ​​​​താ​​​​ണ് ഉ​​​​പ​​​​വാ​​​​സ​​​​ സ​​​​മ​​​​ര​​​​രീ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ക്കം.

1914: ഫീ​​​​നി​​​​ക്സ് സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റി​​​​ൽ വീ​​​​ണ്ടും ഉ​​​​പ​​​​വാ​​​​സം. ഇ​​​​ത്ത​​​​വ​​​​ണ 14 ദി​​​​വ​​​​സം. വി​​​​ഷ​​​​യം പ​​​​ഴ​​​​യ​​​​തു​​​​ത​​​​ന്നെ.

1918 മാ​​​​ർ​​​​ച്ച് 15-19: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ മി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​ന വ​​​​ർ​​​​ധ​​​​ന​​​​യ്ക്കാ​​​​യു​​​​ള്ള സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​പ​​​​വാ​​​​സം.

ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​പ​​​​രി​​​​ശ്ര​​​​മം. മി​​​​ല്ലു​​​​ട​​​​മ അം​​​​ബാ​​​​ലാ​​​​ൽ സാ​​​​രാ​​​​ഭാ​​​​യ് വേ​​​​ത​​​​നം കൂ​​​​ട്ടാ​​​​ൻ സ​​​​മ്മ​​​​തി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ഉ​​​​പ​​​​വാ​​​​സം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

1919 ഏ​​​​പ്രി​​​​ൽ 13: സ​​​​ബ​​​​ർ​​​​മ​​​​തി​​​​യി​​​​ലെ നാ​​​​ഡി​​​​യ​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​പാ​​​​ത ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മൂ​​​​ന്നു​​​​ദി​​​​വ​​​​സം.

1921 ന​​​​വം​​​​ബ​​​​ർ 9-13: ബോം​​​​ബെ​​​​യി​​​​ൽ വെ​​​​യ്ൽ​​​​സ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വേ​​​​ള​​​​യി​​​​ൽ
ഉ​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി അ​​​​ഞ്ചു​​​​ദി​​​​വ​​​​സ​​​​ത്തെ നി​​​​രാ​​​​ഹാ​​​​ര​​​​വ്ര​​​​തം.

1922 ഫെ​​​​ബ്രു​​​​വ​​​​രി: ജ​​​​ന​​​​ക്കൂ​​​​ട്ടം പോ​​​​ലീ​​​​സു​​​​കാ​​​​രെ ചു​​​​ട്ടെ​​​​രി​​​​ച്ച ചൗ​​​​രി​​​​ചൗ​​​​ര (ഗോ​​​​ര​​​​ഖ്പൂ​​​​രി​​​​നു
സ​​​​മീ​​​​പം) സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി അ​​​​ഞ്ചു​​​​ദി​​​​വ​​​​സം ഉ​​​​പ​​​​വാ​​​​സം.

1924 സെ​​​​പ്റ്റം​​​​ബ​​​​ർ: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഹി​​​​ന്ദു- മു​​​​സ്‌​​​​ലിം ല​​​​ഹ​​​​ള​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 21 ദി​​​​വ​​​​സം ഉ​​​​പ​​​​വാ​​​​സം.

1925 ന​​​​വം​​​​ബ​​​​ർ: സ​​​​ബ​​​​ർ​​​​മ​​​​തി ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സ്വ​​​​ഭാ​​​​വ​​​​ദൂ​​​​ഷ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഏ​​​​ഴു​​​​ദി​​​​വ​​​​സം പ​​​​രി​​​​ഹാ​​​​ര ഉ​​​​പ​​​​വാ​​​​സം.

1932 സെ​​​​പ്റ്റം​​​​ബ​​​​ർ: സ​​​​വ​​​​ർ​​​​ണ​​​​രെ​​​​യും അ​​​​വ​​​​ർ​​​​ണ​​​​രെ​​​​യും വെ​​​​വ്വേ​​​​റെ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന റാം​​​​സേ മ​​​​ക്ഡോ​​​​ണാ​​​​ൾ​​​​ഡ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പൂ​​​​ന യെ​​​​ർ​​​​വാ​​​​ദ ജ​​​​യി​​​​ലി​​​​ൽ മ​​​​ര​​​​ണം​​​​വ​​​​രെ ഉ​​​​പ​​​​വാ​​​​സം. സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്ത​​​​ലി​​​​നു ത​​​​യാ​​​​റാ​​​​യ​​​​പ്പോ​​​​ൾ ഏ​​​​ഴാം​​​​ദി​​​​വ​​​​സം നി​​​​രാ​​​​ഹാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

1932 ഡി​​​​സം​​​​ബ​​​​ർ: അ​​​​പ്പാ​​​​സാ​​​​ഹ​​​​ബ് പ​​​​ട്‌​​​​വ​​​​ർ​​​​ധ​​​​നോ​​​​ട് അ​​​​നു​​​​ഭാ​​​​വം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി യെ​​​​ർ​​​​വാ​​​​ദ ജ​​​​യി​​​​ലി​​​​ൽ ദ്വി​​​​ദി​​​​ന ഉ​​​​പ​​​​വാ​​​​സം.

1933 മേ​​​​യ്: യെ​​​​ർ​​​​വാ​​​​ദ ജ​​​​യി​​​​ലി​​​​ൽ ആ​​​​ത്മ​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് 21 ദി​​​​വ​​​​സം നി​​​​രാ​​​​ഹാ​​​​രം.

1933 ഓ​​​​ഗ​​​​സ്റ്റ്: ജ​​​​യി​​​​ലി​​​​ൽ ഹ​​​​രി​​​​ജ​​​​ന​​​​ക്ഷേ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് മൂ​​​​ന്നു​​​​ദി​​​​വ​​​​സം ഉ​​​​പ​​​​വാ​​​​സം.

1934 ഓ​​​​ഗ​​​​സ്റ്റ്: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ വാ​​​​ർ​​​​ധ​​​​യി​​​​ൽ ഹ​​​​രി​​​​ജ​​​​നോ​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​സ്ഥാ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച്
ഏ​​​​ഴു​​​​ദി​​​​വ​​​​സ​​​​ത്തെ ഉ​​​​പ​​​​വാ​​​​സം.

1939 മാ​​​​ർ​​​​ച്ച്: രാ​​​​ജ്കോ​​​​ട്ടി​​​​ൽ രാ​​​​ജ്കോ​​​​ട്ട് രാ​​​​ജാ​​​​വി​​​​നെ​​​​തി​​​​രേ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തെ നിരാ​​​​ഹാ​​​​ര​​ സ​​​​ത്യ​​​​ഗ്ര​​​​ഹം.

1943 ഫെ​​​​ബ്രു​​​​വ​​​​രി: ക്വി​​​​റ്റ് ഇ​​​​ന്ത്യ സ​​​​മ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ഗാ​​​​ഖാ​​​​ൻ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ത​​​​ട​​​​വി​​​​ലാ​​​​യ​​​​പ്പോ​​​​ൾ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​ന്‍റെ അ​​​​ന്യാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ മൂ​​​​ന്നാ​​​​ഴ്ച​​​​ത്തെ ഉ​​​​പ​​​​വാ​​​​സം.

1947 സെ​​​​പ്റ്റം​​​​ബ​​​​ർ 1: കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ഹി​​​​ന്ദു-​​​​മു​​​​സ്‌​​​​ലിം ഐ​​​​ക്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തെ
ഉ​​​​പ​​​​വാ​​​​സം.

1948 ജ​​​​നു​​​​വ​​​​രി 13: ഹി​​​​ന്ദു-​​​​മു​​​​സ്‌​​​​ലിം ഐ​​​​ക്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ആ​​​​റു​​​​ദി​​​​വ​​​​സ​​​​ത്തെ ഉ​​​​പ​​​​വാ​​​​സം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.