R.I.P
ആലീസ് ജോസഫ്
ആലീസ് ജോസഫ്
മുട്ടാര്‍: കൊല്ലമ്മാലില്‍ ആലീസ് ജോസഫ് (84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിനു മുട്ടാര്‍ അമലോത്ഭവ പള്ളിയിൽ. പരേത വയലത്തല നെടുമാങ്കുഴിയില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എസ്. ജോസഫ്.
മക്കള്‍: ലൗലി ജോസ് (ഇന്‍ഡോര്‍), ലൗസി ജോസ് (ഡല്‍ഹി), ലൈജു ജോസഫ് (കാനഡ), ലിജു ജോസഫ് (കോട്ടയം), ലിന്റു ജോസ്. മരുമക്കള്‍: ജെസി ലൗലി (ഇന്‍ഡോര്‍), വിന്‍സന്റ് ജോസ് ശ്രാമ്പിക്കല്‍ കട്ടത്തറ (ഡല്‍ഹി), ലൗലി ലൈജു (കാനഡ), റീന ലിജു തൂമ്പുങ്കല്‍ (കാനം), ജെനി ലിന്റു ആലപ്പൂത്ര (സൗദി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions