Live

R.I.P

Obituary
മേ​രി സെ​ബാ​സ്റ്റ്യ​ൻ

മേ​രി സെ​ബാ​സ്റ്റ്യ​ൻ

ചാ​ലാ​ശേ​രി: പു​ളി​ന്താ​ന​ത്ത് മേ​രി സെ​ബാ​സ്റ്റ്യ​ൻ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച 11ന് ​ചാ​ലാ​ശേ​രി വി​ശു​ദ്ധ പ​ത്താം പീ​യു​സ് പ​ള്ളി​യി​ൽ. പ​രേ​ത ചി​ല​വ് മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ.

മ​ക്ക​ൾ: ബാ​ബു (ക​രി​മ​ണ്ണൂ​ർ), മി​നി (പാ​ലാ), ഷാ​ജി (ഓ​സ്ട്രേ​ലി​യ), ബി​ജു. മ​രു​മ​ക്ക​ൾ: ജോ​യി​മ്മ ചൂ​വേ​ലി​ക്കു​ടി​യി​ൽ (മേ​രി​ലാ​ന്‍റ്), റോ​ണി പാ​റ​യി​ൽ (പാ​ലാ), ബീ​ന പ​ത്തി​പ്പ​ള്ളി​ൽ (കു​മ​ളി), മേ​രീ​സ് മ​ണി​യ​ങ്കോ​ട്ട് കൈ​ത​ക്കോ​ട്ടി​ൽ (ചെ​ന്തി​ല​ക്കാ​ട്ട്).