Live

R.I.P

Obituary
മ​ത്താ​യി മ​ത്താ​യി

മ​ത്താ​യി മ​ത്താ​യി

തെ​ള്ള​കം: ചു​നാ​ട്ട് മ​ത്താ​യി മ​ത്താ​യി (കു​ട്ട​പ്പ​ൻ-105) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച പ​ത്തി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തെ​ള്ള​കം സെ​ന്‍റ് ജോ​സ​ഫ് പു​ഷ്പ​ഗി​രി പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി മ​ത്താ​യി.

മ​ക്ക​ൾ: സി.​എം. മാ​ത്യു, ഗ്രേ​സ​മ്മ ജോ​ൺ, ആ​ലീ​സ് ജോ​സ​ഫ് (ഡ​ൽ​ഹി), ജോ​സ് മാ​ത്യു, റ്റോ​മി മാ​ത്യു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ മാ​ത്യു മു​ണ്ട​ൻ​പ​റ​മ്പി​ൽ (കു​മാ​ര​ന​ല്ലൂ​ർ), കെ.​കെ. ജോ​ൺ കു​ള​ങ്ങ​ര (കു​ട​യം​പ​ടി), ജോ​സ​ഫ് എം.​ജെ. മു​ണ്ട​ൻ​പ​റ​ന്പി​ൽ (ഡ​ൽ​ഹി), ആ​ൻ​സി ജോ​സ് പു​റ​ക്ക​രി (അ​തി​രമ്പു​ഴ), സു​നി റ്റോ​മി വ​ട്ട​മ​റ്റ​ത്തി​ൽ ക​ള​ത്തൂ​ർ (കു​വൈ​റ്റ്).

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.