Live

R.I.P

Obituary
ഏ​ലി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ

ഏ​ലി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ

ചെ​മ്മ​ല​മ​റ്റം: പൊ​രി​യ​ത്ത് ഏ​ലി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ (89) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം വ്യാഴാഴ്ച മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ളീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ. പ​രേ​ത ചെ​മ്മ​ല​മ​റ്റം മൂ​ഴി​യാ​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ൾ: പ​രേ​ത​നാ​യ സി​ബി (പൂ​വ​ത്തോ​ട്), ബെ​ന്നി, റ്റോ​മി. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി വെ​ട്ടു​വ​യ​ലി​ൽ, സു​ഷ ക​ണ്ട​ത്തി​ൽ, ജി​ജി വെ​ട്ടി​ക്കാ​ട്ട്.

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.