Live

R.I.P

Obituary
മ​ത്താ​യി ജോ​സ​ഫ്

മ​ത്താ​യി ജോ​സ​ഫ്

ഇ​ര​ട്ട​യാ​ർ: പൊ​ട്ടം​കു​ള​ത്ത് മ​ത്താ​യി ജോ​സ​ഫ് (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊവ്വാഴ്ച 11ന് ​ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ കാ​ഞ്ചി​യാ​ർ കൊ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സെ​ലി​ൻ (റി​ട്ട.​അ​ധ്യാ​പി​ക, സെ​ന്‍റ് ജെ​റോം​സ് ഹൈ​സ്‌​കൂ​ൾ വെ​ള്ള​യാം​കു​ടി), പി.​ജെ.​ജോ​സ​ഫ് (ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ പോ​ലീ​സ്, ന്യൂ​യോ​ർ​ക്ക് സി​റ്റി), സാ​ലി, ലി​സി, ഓ​മ​ന, ബാ​ബു, സ​ണ്ണി (ബം​ഗ​ളൂ​രു).

മ​രു​മ​ക്ക​ൾ: എം.​എം.​ജോ​സ​ഫ് മം​ഗ​ല​ത്തി​ൽ വെ​ള്ള​യാം​കു​ടി, ഷൈ​നി നെ​ടും​ത​കി​ടി​യേ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, ബാ​ബു കു​റ്റു​വേ​ലി​ൽ കു​ഞ്ചി​ത്ത​ണ്ണി, ജോ​മി മ​ടു​ക്ക​കു​ഴി​യി​ൽ ക​ട്ട​പ്പ​ന, ബി​നോ​യി പെ​രു​മ്പു​ഴ​പ​കു​തി​യി​ൽ തൊ​ടു​പു​ഴ, പ്രി​ൻ​സി ത​റ​പ്പേ​ൽ ഇ​ര​ട്ട​യാ​ർ, ദീ​പ പാം​പ്ലാ​നി​യി​ൽ പൈ​ക.