R.I.P
എം. വി. ജോസ്
എം. വി. ജോസ്
കുടമാളൂർ: മുക്കുങ്കൽ എം. വി. ജോസ് (66) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10 ന് കുടമാളൂർ സെന്റ് മേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ.
ഭാര്യ സാലി ജോസ് ചങ്ങനാശേരി ആറാട്ടുകുളങ്ങര കുടുംബാംഗം. മക്കൾ: ജോമോൻ, ജോഷ്മോൾ, ജോജി, ജോമി, ജോജോ. മരുമക്കൾ : ജോർജ് കളത്തിപറമ്പിൽ, കീർത്തന ചക്കലായിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions