R.I.P
എന്‍. ജെ. ജോസഫ്
എന്‍. ജെ. ജോസഫ്
പാലാ: ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍. ജെ. ജോസഫ് (ഔതച്ചൻ - 97) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ.
ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില് കുടുംബാംഗമാണ്. മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ (കുഞ്ചിറകാട്ടിൽ കൺസ്ട്രക്ഷൻസ്, അയര്‍ക്കുന്നം), പരേതനായ ആന്റോ ജോസഫ്.
മരുമക്കള്‍: ലീന കിഴക്കേവട്ടുകുളത്തില്‍ (മുട്ടുചിറ), ജോമ പടിഞ്ഞാറേവീട്ടില്‍ (കൂത്രപ്പള്ളി), ഷീല കല്ലറയ്ക്കല്‍ (ഛത്തീസ്ഗഡ്), ദീപ നെല്ലിയേക്കുന്നേല്‍ (തീക്കോയി), നൈസി തെക്കേമുറിയില്‍ (പിണ്ണാക്കനാട്), ലിജി കുഞ്ചറക്കാട്ടില്‍ (അറുമാനൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions