R.I.P
വി.സി. ജോൺസൺ
വി.സി. ജോൺസൺ
പൊൻകുന്നം: വെച്ചൂക്കരോട്ട് വി.സി. ജോൺസൺ (ജോസി-70) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ എത്സി പാമ്പൂരിക്കൽ കുടുംബാംഗം.
മക്കൾ: ലാൽബിൻ, ലിറ്റി (ബംഗളൂരു). മരുമകൻ: ബിൽസൺ തോമസ് പുതുപ്പറമ്പിൽ (ആനിക്കാട്). ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ട് (വികാരി, ചെമ്മൺ ഇടവക) സഹോദരനാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions