R.I.P
പി.എം. മാത്യു
പി.എം. മാത്യു
കോട്ടയ്ക്കുപുറം: കാട്ടാത്തി വടക്കേ ആട്ടേൽ പി.എം. മാത്യു (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രണ്ടിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ പരതേയായ റോസമ്മ മാത്യു കുറുപ്പന്തറ മേമുറി വാഴക്കുഴിയിൽ കുടുംബാംഗം.
മക്കൾ: ജിജി, ബിജു (ദുബായ്), ജിനി (ലണ്ടൻ). മരുമക്കൾ: പാപ്പച്ചൻ മണ്ണൂശേരിൽ (മാന്നാനം), ഷൈബി കുറ്റിക്കാട്ടുകുന്നേൽ (നന്പ്യാകുളം), ജാക്സൻ വട്ടോത്ത് (പാലാവയൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions