Live

R.I.P

Obituary
അ​ന്ന​മ്മ ജോ​ർ​ജ്

അ​ന്ന​മ്മ ജോ​ർ​ജ്

കു​മാ​ര​ന​ല്ലൂ​ർ: മ​ല്ലൂ​ത്ര അ​ന്ന​മ്മ ജോ​ർ​ജ് (സോ​മ - 74) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച 11ന് ​ചാ​ല​ക്കു​ന്ന് സിഎ​സ്ഐ ​ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം. ​എം. ജോ​ർ​ജ്. മ​ക്ക​ൾ: മാ​ത്യു എം. ​ജോ​ർ​ജ്, ബെ​ന്നി എം. ​ജോ​ർ​ജ്. മ​രു​മ​ക​ൾ: രാ​ജി മാ​ത്യു (കു​മാ​ര​ന​ല്ലൂ​ർ മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ).

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം നാ​ലി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.