Live

R.I.P

Obituary
ഏ​ബ്ര​ഹാം വ​ട്ട​മ​ല

ഏ​ബ്ര​ഹാം വ​ട്ട​മ​ല

മീ​ന​ച്ചി​ൽ: വ​ട്ട​മ​ല വി.​എം. ഏ​ബ്ര​ഹാം (അ​പ്പ​ച്ച​ൻ വ​ട്ട​മ​ല - 79) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച 11 ന് ​മീ​ന​ച്ചി​ലു​ള്ള (ക​ട​യം) വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് മീ​ന​ച്ചി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യ​മ്മ ഏ​ബ്ര​ഹാം കു​റു​മ്പ​നാ​ടം തേ​ക്കും​കാ​ട്ടി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ : മാ​ത്യു ഏ​ബ്ര​ഹാം, സി​നി ബി​ജു, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ആ​ൻ​സി ലി​ജു, മെ​ർ​ലി​ൻ ലി​ജോ. മ​രു​മ​ക്ക​ൾ : ഷി​നു മാ​ത്യു പാ​റ​യ്ക്ക​കി​ഴ​ക്കേ​തി​ൽ പ​ത്ത​നം​തി​ട്ട, ബി​ജു ജോ​ർ​ജ് പ​ന​യ്ക്ക​പ്പ​ള്ളി​ൽ രാ​മ​പു​രം, സി​മ്മി ജേ​ക്ക​ബ് കാ​ഞ്ഞി​ര​മൂ​ട്ടി​ൽ കു​റി​ച്ചി, ലി​ജു ജോ​ൺ വ​ല്ലാ​ട്ട​റ​യ്ക്ക​ൽ ന​മ്പ്യാ​കു​ളം, ലി​ജോ വ​ർ​ഗീ​സ് ളാ​യി​പ്പ​ള്ളി​ൽ തൈ​ക്കാ​ട്ടു​ശേ​രി.

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.