Live

R.I.P

Obituary
റോ​സ​മ്മ ദേ​വ​സ്യ

റോ​സ​മ്മ ദേ​വ​സ്യ

കി​ഴ​പ​റ​യാ​ര്‍: കാ​പ്പി​ല്‍​പു​ത്ത​ന്‍​പു​ര​ക്ക​ല്‍ റോ​സ​മ്മ ദേ​വ​സ്യ (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് കി​ഴ​പ​റ​യാ​ര്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ല്‍. പ​രേ​ത കൂ​ട്ടി​യ്ക്ക​ല്‍ തു​രു​ത്തി​ക്കി​ഴ​ക്കേ​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സ്യാ​ച്ച​ൻ.

മ​ക്ക​ള്‍: സി​സ്റ്റ​ര്‍ ജി​ല്‍​സി എ​ഫ്‌​സി കോ​ണ്‍​വെ​ന്‍റ് പാ​ള​യം, പ​രേ​ത​യാ​യ ആ​നി ബാ​ബു (റി​ട്ട. ടീ​ച്ച​ര്‍ ഭ​ര​ണ​ങ്ങാ​നം), ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ (ജോ​യ്, യു​എ​സ്എ), സ​ണ്ണി സെ​ബാ​സ്റ്റ്യ​ന്‍ (കി​ഴ​പ​റ​യാ​ര്‍), ഡോ​ളി ജോ​സ്.

മ​രു​മ​ക്ക​ള്‍: ബാ​ബു കു​ന്ന​ത്തേ​ട​ത്ത് (പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര),ആ​ലി​സ് ജോ​യ് വ​ലി​യ​വീ​ട്ടി​ല്‍ ച​ങ്ങ​നാ​ശേ​രി(​യു​എ​സ്എ), മോ​ളി സ​ണ്ണി കൊ​ള്ളി​ക്കൊ​ള​വി​ല്‍ (തി​ട​നാ​ട്), ജോ​സ് കോ​ലോ​ത്ത് (പെ​രി​ങ്ങു​ളം).​

പൂ​ഞ്ഞാ​ര്‍ എം​എ​ല്‍​എ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ പ​രേ​ത​യു​ടെ സ​ഹോ​ദ​രി പു​ത്ര​നും എ​ഫ്‌​സി​സി പാ​ലാ പ്രോ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലി​സ്ബി​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ പു​ത്ത​ന്‍​പു​ര ഭ​ര്‍​തൃ​സ​ഹോ​ദ​രി പു​ത്രി​യു​മാ​ണ്.

മൃ​ത​ദേ​ഹം ബുധനാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.