R.I.P
തോമസ്
തോമസ്
ഇടമറുക്: വലിയമംഗലം തോമസ് (78) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ ലില്ലി കുളത്തൂക്കടവ് ഞള്ളന്പുഴ കുടുംബാംഗം.
മക്കൾ: മേഴ്സി, ഫാ. രാജറ്റ് (ബല്ലാർഷ), രാജേഷ്, ജയമോൾ. മരുമക്കൾ: ജോസ് ചൂരപ്പൊയ്കയിൽ (കണ്ണൂർ), ഷീജ വാഷിംഗ്ടൺ (ചന്ദ്രപ്പുർ), ബിജു മുകളേൽ (തെള്ളകം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions