R.I.P
ആർ. വാസുദേവൻ പിള്ള
ആർ. വാസുദേവൻ പിള്ള
കിളിമാനൂർ: തട്ടത്തുമല ഹിൽവ്യൂയിൽ ആർ. വാസുദേവൻ പിള്ള (85) അന്തരിച്ചു. ദീർഘകാലം തട്ടത്തുമല ഗവ. എച്ച്എസ്എസിലെ ഡ്രായിംഗ് അധ്യാപകനായിരുന്നു.
സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം, കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ വിജയലഷ്മി അമ്മ. മക്കൾ: ഗിരീഷ് (വിവി എന്റർപ്രൈസസ് തട്ടത്തുമല), സന്ധ്യ ട്രീച്ചർ ആർആർവി ഗേൾസ് ഹയർ സെകൻഡറി സ്കൂൾ), മരുമക്കൾ: ശ്രീലേഖ (ടീച്ചർ പാലക്കാട്), സാജൻ (റിട്ട. ഹെഡ് മാസ്റ്റർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions