Live

R.I.P

Obituary
എ​ൻ. അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ

എ​ൻ. അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: തു​ണ്ട​ത്തി​ൽ മാ​ധ​വ​വി​ലാ​സം ഹൈ​സ്കൂ​ളി​ലെ റി​ട്ട.​അ​ധ്യാ​പ​ക​ൻ ചെ​മ്പ​ഴ​ന്തി ഇ​ട​ത്ത​റ രേ​വ​തി​യി​ൽ എ​ൻ.​ അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ (86) അ​ന്ത​രി​ച്ചു.

ഭാ​ര്യ: സ​രോ​ജി​നി അ​മ്മ (റി​ട്ട. അ​ധ്യാ​പി​ക ക​ണി​യാ​പു​രം എം​ജി​എ​ച്ച്എ​സ്എ​സ്). മ​ക്ക​ൾ: എ.​എ​സ്. ജ്യോ​തി (റി​ട്ട. അ​ധ്യാ​പി​ക, തു​ണ്ട​ത്തി​ൽ എം​വി​എ​ച്ച്എ​സ്എ​സ്), എ.​എ​സ്. ജ​ലേ​ഷ്കു​മാ​ർ (എ​ക്സി​ക്യൂ​ട്ടീ​വ്‌ എ​ൻജിനിയ​ർ, ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​നാ​യ എ.​എ​സ്. ജീ​വ​ൻ കു​മാ​ർ.

മ​രു​മ​ക്ക​ൾ: എ​സ്.​അ​നി​ൽ​കു​മാ​ർ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, ക​ണി​യാ​പു​രം എംബിഎ​ച്ച്എ​സ്എ​സ്), പ്രി​യാ ജ​ല​ഷ് (അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ, എ​ൻ​എ​സ്എ​സ് കോ​ള​ജ് നി​ല​മേ​ൽ), വി​ഷ്ണു​പ്രി​യ (അ​ധ്യാ​പി​ക ഹൈ​ദ​രാ​ബാ​ദ്).