Live

R.I.P

Obituary
ഫാ. ​ജോ​സ​ഫ് ഒ​ട്ട​ലാ​ങ്ക​ൽ

ഫാ. ​ജോ​സ​ഫ് ഒ​ട്ട​ലാ​ങ്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​മാ​യ ഫാ.​ജോ​സ​ഫ് ഒ​ട്ട​ലാ​ങ്ക​ൽ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച 1.30​ന് സ​ഹോ​ദ​ര​ൻ ബി​ജു ഒ​ട്ട​ലാ​ങ്ക​ലി​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 2.15ന് ​പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.

പാ​ലൂ​ർ​ക്കാ​വ് ഒ​ട്ട​ലാ​ങ്ക​ൽ പ​രേ​ത​രാ​യ ദേ​വ​സ്യ - ബ്രി​ജീ​ത്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 1989 ഡി​സം​ബ​ർ 28ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ.​ജോ​സ​ഫ് ക​പ്പാ​ട്, മേ​രി​കു​ളം, ചെ​മ്പ​നോ​ലി, ഇ​ട​മ​ൺ, മു​റി​ഞ്ഞ​പു​ഴ, ക​ൽ​ത്തൊ​ട്ടി,ആ​ന​വി​ലാ​സം, പാ​ല​പ്ര, ചി​ന്നാ​ർ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഗ്രേ​യ്സ് എ​ഫ് എം​എ (ഗു​വ​ഹ​ത്തി), എ​ത്സ​മ്മ ഇ​ല​ഞ്ഞി​മ​റ്റം (കൂ​ട്ടി​ക്ക​ൽ), സി​സ്റ്റ​ർ ട്രീ​സ മ​രി​യ സി ​എം സി (​ചെ​റു​വ​ള്ളി​ക്കു​ളം), ആ​ൻ​സി പ്ലാ​പ്പ​ള്ളി​ൽ (ഇ​ട​ക്കു​ന്നം), ബി​ജു, പ​രേ​ത​നാ​യ വി​ൽ​സ​ൺ.

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.