R.I.P
ഫിലോമിന സെബാസ്റ്റ്യന്‍
ഫിലോമിന സെബാസ്റ്റ്യന്‍
കിടങ്ങറ: വടകര പുത്തന്‍പറമ്പില്‍ ഫിലോമിന സെബാസ്റ്റ്യന്‍ (68) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിനു കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പളളിയില്‍.
പരേത മുട്ടാര്‍ കോടിക്കല്‍ ചെമ്പിലകം കുടുംബാംഗമാണ്. ഭർത്താവ്: സെബാസ്റ്റ്യൻ. മക്കള്‍: സ്റ്റെഫി എസ്. വടകര, ജോയല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ), സിറിള്‍ സെബാസ്റ്റ്യന്‍ (ബംഗളൂരു).
മരുമകന്: നോബിള്‍ കരിയിലാകുഴി ഇത്തിത്താനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions