Live

R.I.P

Obituary
ഫി​ലോ​മി​ന ആ​ന്‍റ​ണി

ഫി​ലോ​മി​ന ആ​ന്‍റ​ണി

ഷി​ക്കാ​ഗോ: കൂ​ത്തു​പ​റ​മ്പ് പ​ള്ളി​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ ഫി​ലോ​മി​ന ആ​ന്‍റ​ണി (58) യുഎസിലെ ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം 26ന് ​രാ​വി​ലെ 10ന് ​ഷി​ക്കാ​ഗോ​യി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ-​മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.

എ​ഡ്വ​ർ​ഡ് ഹൈ​ൻ​സ് ജൂ​ണി​യ​ർ മി​ലി​ട്ട​റി വി.​എ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു. പ​രേ​ത​രാ​യ സി.​പി. ജോ​ർ​ജ് - മ​റി​യം ജോ​ർ​ജ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: ആ​ന്‍റ​ണി വ​ർ​ഗീ​സ് പ​ള്ളി​പ്പ​റ​മ്പി​ൽ (​എ​ട​ത്വ, ആ​ല​പ്പു​ഴ). മ​ക്ക​ൾ: ഡോ. ​സ്റ്റെ​ഫി ആ​ന്‍റ​ണി, ഡോ. ​ഡൊ​മ​നി​ക് ആ​ന്‍റ​ണി. മ​രു​മ​ക​ൻ: ദീ​പു ജോ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​ജി. ത​ങ്ക​ച്ച​ൻ (ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​യോ സാ​ൻ​ഡ് എം​ഡി, കൂ​ത്തു​പ​റ​മ്പ് അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്), മേ​രി ഫ്രാ​ൻ​സി​സ്, ഗ്രേ​സി ക്രി​സ് (ഷി​ക്കാ​ഗോ), പ​രേ​ത​യാ​യ ഏ​ലി ജോ​ർ​ജ്.