R.I.P
സിസ്റ്റർ ലേത്തൂസ്
സിസ്റ്റർ ലേത്തൂസ്
ജലന്ധർ: വൈക്കം വെട്ടിയ്ക്കാപ്പള്ളി കുടംബാംഗവും കർമലീത്ത സഭ ജലന്ധറിലെ മുൻ പ്രൊവിൻഷ്യാളുമായിരുന്ന സിസ്റ്റർ ലേത്തൂസ് (96) അമ്യുത്സറിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ജലന്ധർ പ്രോവിൻഷ്യൽ ഹൗസിൽ നടത്തി.
പരേതരായ പി.സി. സേവ്യർ വക്കീലിന്റെയും ക്ലാരമ്മയുടെയും മകളാണ്. സിസ്റ്റർ സ്റ്റെല്ല എസ്ഡി, അന്നമ്മ ദേവസി അക്കര ഒല്ലുർ, വി.എക്സ്. ജോസഫ്, വി.എക്സ്. ജേക്കബ്, ഡോ. വി.എക്സ്. മാത്യു, വി.എക്സ്. തോമസ്, വി.എക്സ്. ജോൺ എന്നിവർ സഹോദരങ്ങളാണ്
ജലന്ധർ രൂപതയിലെ സിഎംസി പുഷ്പാരം പ്രൊവിൻസിലെ (കാർമൽ ഭവൻ ലിത്റാൻ) അംഗമായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions